- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്ട്രേലിയൻ മലയാളിയുടെ ഭാര്യാപിതാവ് പി.എൽ. ജോസഫ് പുതുശ്ശേരി നിര്യാതനായി
സിഡ്‌നി: വുളോളോംഗിലെ സാംസ്‌കാരിക പ്രവർത്തകൻ ജീസ്സിന്റെ ഭാര്യാപിതാവ് മൂക്കന്നൂർ കൊക്കുന്ന് പുതുശ്ശേരി പി.എൽ. ജോസഫ് ( 67 ) നിര്യാതനായി. ശവസംസ്‌കാരം വ്യാഴാഴ്ച മൂന്ന് മണിക്ക് കൊക്കുന്ന് സെന്റ്. ജോസഫ്‌സ് പള്ളിയിൽ നടത്തും. ഭാര്യ ആനി തുറവൂർ പാറേക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ ഷൈനി (ഓസ്‌ട്രേലിയാ), ഷൈബി (അപ്പോളോ ടയേഴ്‌സ്), പോൾ (ഓസ്‌ടേലിയ) മരുമക്കൾ: ജീസ് ചേനത്ത്കാട് ചെങ്ങാലൂർ (ഓസ്‌ട്രേലിയ), ഏഷ്യസ് വട്ടോളി ആനനാട്, ഗീത തവളപ്പാറ (ഓസ്‌ടേലിയ) പരേതന്റെ ദുഃഖത്തിൽ വുളേഗോംഗ് മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

Next Story