- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ കെ രമയെ ആശാസ്യമല്ലാത്ത വാക്കുകൾ കൊണ്ട് നേരിടുന്ന ഒരാളോടും യോജിപ്പില്ല; സിപിഐ എമ്മുമായി ബന്ധമുള്ള ആരും അത് ചെയ്യില്ല; വ്യാജ ഐഡികളിലൂടെ ആക്രമിക്കുന്നവർ മറ്റു ലക്ഷ്യങ്ങളുള്ളവരാണെന്ന് പി എം മനോജ്
തിരുവനന്തപുരം: ആർ.എംപി നേതാവും ടി പി ചന്ദ്രശേഖരന്റെ ഭാര്യക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജ്. കെ കെ രമയെ ആശാസ്യമല്ലാത്ത വാക്കുകൾ കൊണ്ട് നേരിടുന്ന ഒരാളോടും യോജിപ്പില്ലെന്നും സിപിഐ എമ്മുമായി ബന്ധമുള്ള ആരും അത് ചെയ്യില്ലെന്നും മനോജ് പറഞ്ഞു. ഫേസ്‌ബുക്ക് വഴിയാണ് മനോജിന്റെ പ്രതികരണം. ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ കെ കെ രമയെ ആശാസ്യമല്ലാത്ത വാക്കുകൾ കൊണ്ട് നേരിടുന്ന ഒരാളോടും യോജിപ്പില്ല. സിപിഐ എമ്മുമായി ബന്ധമുള്ള ആരും അത് ചെയ്യില്ല. വ്യാജ ഐഡികളിലൂടെ ആക്രമിക്കുന്നവർ മറ്റു ലക്ഷ്യങ്ങളുള്ളവരാണ്. അവരോട് ഐക്യമില്ല.(എതിർക്കാനും തള്ളിപ്പറയാനും മുന്നിലുണ്ട്.) രമയും ആർ എം പി യും പ്രകോപനമുണ്ടാക്കുമ്പോൾ; അത് അതിരുവിടുമ്പോൾ അവരുടെ രാഷ്ട്രീയ പാപ്പരത്തമായി അതിനെ കാണണം. ആ പാപ്പരത്തം മറച്ചുവെക്കാനുള്ള കുതന്ത്രങ്ങളിൽ സിപിഐ എമ്മിനൊപ്പമുള്ളവർ വീഴില്ല.
തിരുവനന്തപുരം: ആർ.എംപി നേതാവും ടി പി ചന്ദ്രശേഖരന്റെ ഭാര്യക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജ്. കെ കെ രമയെ ആശാസ്യമല്ലാത്ത വാക്കുകൾ കൊണ്ട് നേരിടുന്ന ഒരാളോടും യോജിപ്പില്ലെന്നും സിപിഐ എമ്മുമായി ബന്ധമുള്ള ആരും അത് ചെയ്യില്ലെന്നും മനോജ് പറഞ്ഞു. ഫേസ്‌ബുക്ക് വഴിയാണ് മനോജിന്റെ പ്രതികരണം.
ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ
കെ കെ രമയെ ആശാസ്യമല്ലാത്ത വാക്കുകൾ കൊണ്ട് നേരിടുന്ന ഒരാളോടും യോജിപ്പില്ല. സിപിഐ എമ്മുമായി ബന്ധമുള്ള ആരും അത് ചെയ്യില്ല. വ്യാജ ഐഡികളിലൂടെ ആക്രമിക്കുന്നവർ മറ്റു ലക്ഷ്യങ്ങളുള്ളവരാണ്. അവരോട് ഐക്യമില്ല.(എതിർക്കാനും തള്ളിപ്പറയാനും മുന്നിലുണ്ട്.) രമയും ആർ എം പി യും പ്രകോപനമുണ്ടാക്കുമ്പോൾ; അത് അതിരുവിടുമ്പോൾ അവരുടെ രാഷ്ട്രീയ പാപ്പരത്തമായി അതിനെ കാണണം. ആ പാപ്പരത്തം മറച്ചുവെക്കാനുള്ള കുതന്ത്രങ്ങളിൽ സിപിഐ എമ്മിനൊപ്പമുള്ളവർ വീഴില്ല.