- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മെൽബണിലെ തിരക്കേറിയ റോഡുകളിലെർപ്പെടുത്തിയ പി ടേൺ സിസ്റ്റം ഡ്രൈവർമാരെ വലക്കുന്നു; തിരക്ക് കുറയ്ക്കാനായി പുതിയ ട്രാഫിക് സംവിധാനം കൊണ്ടുവന്നത് ഹോഡിൽ ആൻഡ് ജോൺസ്റ്റൺ നിരത്തുകളിൽ
രാജ്യത്തെ ഏറ്റവും തിരക്കേറിയ മെൽബൺ റോഡുകളിൽ കൊണ്ടുവന്ന പുതിയ ട്രാഫിക് സംവിധാനം ഡ്രൈവർമാർക്ക് തലവേദനയാകുന്നു. മെൽബൺ സിബിഡിയിലെ ഹോഡിൽ ആൻഡ് ജോൺസൺ സ്ട്രീറ്റിലാണ് ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനായി പി ടേൺ സംവിധാനം നടപ്പിലാക്കിയത്. എന്നാൽ പുതിയ ട്രാഫിക് സംവിധാനം ഡ്രൈവർമാർക്ക് ഡ്രൈവിങിന് ഏറെ ബുദ്ധിമുട്ടുണ്ടാ കുന്നുവെന്നാണ് പരാതി ഉയരുന്നത്. പുതിയ സംവിധാനം ട്രാഫിക് സിങ്നലുകളിൽ ഉണ്ടാകുന്ന തിരക്കുകൾ മാറ്റി തിരക്കുകൾ കുറയ്ക്കുമെന്നാണ് അധികൃതരുടെ കണ്ടെത്തൽ. തിരക്കേറിയ സമയങ്ങളിൽ വലത്തോട്ട് പോകേണ്ട വാഹനങ്ങൾക്ക് ഏറെ നേരം സിഗ്നലിനായി കാത്ത് നില്‌ക്കേണ്ടി വരുന്നത് ഇതോടെ പരിഹാരമാകും. പി ടേൺ സംവിധാനം ഹോഡിൽ സ്ട്രീറ്റിലും സ്വാൻ സ്ട്രീറ്റ് ഇന്റർസെക്ഷനുകളിലും നടപ്പിലാക്കിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും തിരക്കേറിയ മെൽബൺ റോഡുകളിൽ കൊണ്ടുവന്ന പുതിയ ട്രാഫിക് സംവിധാനം ഡ്രൈവർമാർക്ക് തലവേദനയാകുന്നു. മെൽബൺ സിബിഡിയിലെ ഹോഡിൽ ആൻഡ് ജോൺസൺ സ്ട്രീറ്റിലാണ് ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനായി പി ടേൺ സംവിധാനം നടപ്പിലാക്കിയത്.
എന്നാൽ പുതിയ ട്രാഫിക് സംവിധാനം ഡ്രൈവർമാർക്ക് ഡ്രൈവിങിന് ഏറെ ബുദ്ധിമുട്ടുണ്ടാ കുന്നുവെന്നാണ് പരാതി ഉയരുന്നത്. പുതിയ സംവിധാനം ട്രാഫിക് സിങ്നലുകളിൽ ഉണ്ടാകുന്ന തിരക്കുകൾ മാറ്റി തിരക്കുകൾ കുറയ്ക്കുമെന്നാണ് അധികൃതരുടെ കണ്ടെത്തൽ. തിരക്കേറിയ സമയങ്ങളിൽ വലത്തോട്ട് പോകേണ്ട വാഹനങ്ങൾക്ക് ഏറെ നേരം സിഗ്നലിനായി കാത്ത് നില്‌ക്കേണ്ടി വരുന്നത് ഇതോടെ പരിഹാരമാകും.
പി ടേൺ സംവിധാനം ഹോഡിൽ സ്ട്രീറ്റിലും സ്വാൻ സ്ട്രീറ്റ് ഇന്റർസെക്ഷനുകളിലും നടപ്പിലാക്കിയിട്ടുണ്ട്.
Next Story