- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓ.ഐ.സി.സി. വിക്ടോറിയാ ജനറൽ സെക്രട്ടറി പി വി ജിജേഷിന്റെ പിതാവ് അന്തരിച്ചു
കണ്ണൂർ: കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായിരുന്ന പി.വി. നാരായണൻ അന്തരിച്ചു. ശവസംസ്‌കാരം ഇരിട്ടിയിലെ ഉളിയിൽ പുത്തൻ വീട് തറവാട്ടിൽ നടന്നു. കോൺഗ്രസ്സ് പാർട്ടിയുടെ അമരത്ത് ദീർഘനാൾ കണ്ണൂരിന്റെ പ്രവർത്തനത്തിൽ വളരെ സജീവമായിരുന്നു പി.വി. നാരായണൻ. കേരള സംസ്ഥാന കയർബോർഡ് മെംബറായും മഹാത്മാ കോളേജിന്റെ ഗവേണിങ് ബോർഡിന്റെ വൈസ് ചെയർമാനായും പ്രവർത്തിച്ചിരുന്നു. ദേവിയാണ് പത്‌നി. ഓ. ഐ.സി.സി. യുടെ സജീവ പ്രവർത്തകനും വിക്ടോറിയയുടെ ജനറൽ സെക്രട്ടറിയുമായ പി.വി.ജിജേഷ്, രാജേഷ് ( ദുബായ്) സജേഷ് എന്നിവർ മക്കളാണ്. കോൺഗ്രസ്സിന്റെ മുതിർന്ന നേതാവിന്റെ നിര്യാണത്തിൽ ഓ.ഐ.സി.സി. ഓസ്‌ട്രേലിയാ ദുഃഖം രേഖപ്പെടുത്തി. ദേശീയ നേതാക്കളായ സി.പി. സാജു, ജോസ എം. ജോർജ്, ബിജു സ്‌കറിയാ, ജോർജ് തോമസ്, മാർട്ടിൻ ഉറുമീസ്, ജോസഫ് പീറ്റർ, ജോജി കാഞ്ഞിരപ്പള്ളി, സോബൻ തോമസ്, അരുൺ പാലയ്ക്കലോടി, ബിനോയി പോൾ എന്നിവർ അനുശോചനം അറിയിച്ചു. നാട്ടിൽ അവധിയിൽ ഉള്ള ഓ.ഐ.സി.സി.ദേശീയ ഭാരവാഹി ഹൈനസ്സ് ബിനോയിയും മറ്റ് പ്രവർത്തകരും മുൻ
കണ്ണൂർ: കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായിരുന്ന പി.വി. നാരായണൻ അന്തരിച്ചു. ശവസംസ്‌കാരം ഇരിട്ടിയിലെ ഉളിയിൽ പുത്തൻ വീട് തറവാട്ടിൽ നടന്നു. കോൺഗ്രസ്സ് പാർട്ടിയുടെ അമരത്ത് ദീർഘനാൾ കണ്ണൂരിന്റെ പ്രവർത്തനത്തിൽ വളരെ സജീവമായിരുന്നു പി.വി. നാരായണൻ.
കേരള സംസ്ഥാന കയർബോർഡ് മെംബറായും മഹാത്മാ കോളേജിന്റെ ഗവേണിങ് ബോർഡിന്റെ വൈസ് ചെയർമാനായും പ്രവർത്തിച്ചിരുന്നു. ദേവിയാണ് പത്‌നി. ഓ. ഐ.സി.സി. യുടെ സജീവ പ്രവർത്തകനും വിക്ടോറിയയുടെ ജനറൽ സെക്രട്ടറിയുമായ പി.വി.ജിജേഷ്, രാജേഷ് ( ദുബായ്) സജേഷ് എന്നിവർ മക്കളാണ്. കോൺഗ്രസ്സിന്റെ മുതിർന്ന നേതാവിന്റെ നിര്യാണത്തിൽ ഓ.ഐ.സി.സി. ഓസ്‌ട്രേലിയാ ദുഃഖം രേഖപ്പെടുത്തി. ദേശീയ നേതാക്കളായ സി.പി. സാജു, ജോസ എം. ജോർജ്, ബിജു സ്‌കറിയാ, ജോർജ് തോമസ്, മാർട്ടിൻ ഉറുമീസ്, ജോസഫ് പീറ്റർ, ജോജി കാഞ്ഞിരപ്പള്ളി, സോബൻ തോമസ്, അരുൺ പാലയ്ക്കലോടി, ബിനോയി പോൾ എന്നിവർ അനുശോചനം അറിയിച്ചു. നാട്ടിൽ അവധിയിൽ ഉള്ള ഓ.ഐ.സി.സി.ദേശീയ ഭാരവാഹി ഹൈനസ്സ് ബിനോയിയും മറ്റ് പ്രവർത്തകരും മുൻ ജില്ലാ കോൺഗ്രസ്സ് സെക്രട്ടറിയുടെ നിര്യാണത്തിൽ അനുശോചിച്ചു.