- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
430 റിയാലിൽ കുറയാത്ത വേതനം വ്യവസ്ഥ ചെയ്യുന്ന പുതിയ വേതന വർദ്ധനവ് ഒമാനിൽ നാളെ മുതൽ നിലവിൽ; നിലവിൽ ജോലി ചെയ്യുന്നവർക്കും മൂന്ന് മാസത്തെ പ്രൊബേഷൻ നേടുന്നവർക്കും പുതിയ വർദ്ധനവ് നല്കും
സലാല: ഒമാനികൾക്ക് അടിസ്ഥാന വേതനം വർദ്ധിപ്പിക്കാൻ തീരുമാനം. നാളെ മുതൽ പുതുക്കിയ വേതനനിരക്ക് നിലവിൽ വരും. മാൻപവർ മന്ത്രാലയവും ധോഫർ ഗവർണറേറ്റുമാണ് ഇത് സംബന്ധിച്ച ധാരണ പത്രത്തിൽ ഒപ്പ് വച്ചത്. 430 റിയാലിൽ കുറയാത്ത വേതനമാണ് വ്യവസ്ഥ ചെയ്യുന്നത്. നിലവിൽ ജോലി ചെയ്യുന്നവർക്കും വിജയകരമായി മൂന്ന് മാസത്തെ പ്രൊബേഷൻ നേടുന്നവർക്കും ഈ വേതനം നൽകണമെന്നാണ് വ്യവസ്ഥ.
സലാല: ഒമാനികൾക്ക് അടിസ്ഥാന വേതനം വർദ്ധിപ്പിക്കാൻ തീരുമാനം. നാളെ മുതൽ പുതുക്കിയ വേതനനിരക്ക് നിലവിൽ വരും.
മാൻപവർ മന്ത്രാലയവും ധോഫർ ഗവർണറേറ്റുമാണ് ഇത് സംബന്ധിച്ച ധാരണ പത്രത്തിൽ ഒപ്പ് വച്ചത്. 430 റിയാലിൽ കുറയാത്ത വേതനമാണ് വ്യവസ്ഥ ചെയ്യുന്നത്.
നിലവിൽ ജോലി ചെയ്യുന്നവർക്കും വിജയകരമായി മൂന്ന് മാസത്തെ പ്രൊബേഷൻ നേടുന്നവർക്കും ഈ വേതനം നൽകണമെന്നാണ് വ്യവസ്ഥ.
Next Story