- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ പ്രധാനമന്ത്രിയുടെ വേർപാടിൽ പടവ് കുടുംബവേദി അനുശോചനം രേഖപ്പെടുത്തുന്നു
ബഹ്റൈൻ പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിൽ പടവ് കുടുംബ വേദി അനുശോചനം രേഖപ്പെടുത്തി. പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും, രാജ്യത്തിന്റെ ക്രമസമാധാനം നിലനിർത്തി, രാജ്യത്തിന്റെ വികസനത്തിനായി പല പദ്ധതികൾ നിലവിൽ കൊണ്ട് വരികയും ചെയ്ത അദ്ദേഹത്തിന് അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേർപാട് ബഹ്റൈൻ ജനതയ്ക്കും, പ്രവാസസമൂഹത്തിനും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ പടവ് കുടുംബവേദി അനുശോചനം അറിയിക്കുന്നതോടൊപ്പം, അദ്ദേഹത്തിന്റെ ആത്മ ശാന്തി യ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
Next Story