- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ കൂടുതൽ സ്ഥലങ്ങൾ പെയ്ഡ് പാർക്കിങ് മേഖലകൾ ആക്കുന്നു; റോള പ്രദേശത്തെ മിക്കയിടങ്ങളിലും വാഹനം പാർക്ക് ചെയ്യാൻ ഇനി പണം നല്കേണ്ടി വരും
ഷാർജ: ഷാർജയിൽ കൂടുതൽ സ്ഥലങ്ങൾ പെയ്ഡ് പാർക്കിങ് മേഖലകൾ ആക്കുന്നു.. റോള പ്രദേശത്ത് നിന്ന് തപാലാപ്പീസ് വരെ നീളുന്ന ഉമ്മുതറാഫ, അബ്ദുറഹ്മാനു ബിനു ഔഫ് സ്ട്രീറ്റ്, ഖലീൽ മുത്ത്‌റാൻ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കാണ് പെയ്ഡ് പാർക്കിങ് വ്യാപിപ്പിക്കുന്നത്. ഈ മാസത്തോടെ തന്നെ ഈ ഭാഗങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ പണം നൽകേണ്ടിവരുമെന്നാണ് നഗരസഭ അറിയിച്ചത്. ഇതിനുള്ള മുന്നൊരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ തിരക്കും അനിശ്ചിതമായി നിറുത്തിയിടുന്ന വാഹനങ്ങൾ തീർക്കുന്ന സൗകര്യ കുറവും പരിഹരിക്കുവാനാണ് പെയ്ഡ് പാർക്കിങ് നടപ്പിലാക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ഷാർജ: ഷാർജയിൽ കൂടുതൽ സ്ഥലങ്ങൾ പെയ്ഡ് പാർക്കിങ് മേഖലകൾ ആക്കുന്നു.. റോള പ്രദേശത്ത് നിന്ന് തപാലാപ്പീസ് വരെ നീളുന്ന ഉമ്മുതറാഫ, അബ്ദുറഹ്മാനു ബിനു ഔഫ് സ്ട്രീറ്റ്, ഖലീൽ മുത്ത്‌റാൻ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കാണ് പെയ്ഡ് പാർക്കിങ് വ്യാപിപ്പിക്കുന്നത്. ഈ മാസത്തോടെ തന്നെ ഈ ഭാഗങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ പണം നൽകേണ്ടിവരുമെന്നാണ് നഗരസഭ അറിയിച്ചത്.
ഇതിനുള്ള മുന്നൊരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ തിരക്കും അനിശ്ചിതമായി നിറുത്തിയിടുന്ന വാഹനങ്ങൾ തീർക്കുന്ന സൗകര്യ കുറവും പരിഹരിക്കുവാനാണ് പെയ്ഡ് പാർക്കിങ് നടപ്പിലാക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
Next Story