- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന് കോവിഡ് സ്ഥിരീകരിച്ചു; വീട്ടിൽ സ്വയം നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി ഫൈസൽ സുൽത്താൻ
ഇസ്ലാമബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന് കോവിഡ് സ്ഥിരീകരിച്ചു. പാക്കിസ്ഥാൻ ആരോഗ്യമന്ത്രി ഫൈസൽ സുൽത്താൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇമ്രാൻഖാൻ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ
Next Story