- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ചായയിൽ മരുന്നു ചേർത്ത് ഗർഭഛിദ്രം നടത്തിയ പാക് ഡോക്ടർക്ക് 3 വർഷം തടവ്
ആർലിങ്ടൺ (വെർജിനിയ): പതിനേഴ് ആഴ്ച വളർച്ചയെത്തിയ കാമുകിയുടെഗർഭസ്ഥ ശിശുവിനെ, അവരറിയാതെ ചായയിൽ മരുന്ന് കലര്ത്തിമണിക്കൂറുകൾക്കകം മിസ് കാരേജിനിടയാക്കിയ പാക്കിസ്ഥാനി ഡോക്ടർസിക്കന്തർ പാക്കിസ്ഥാനി ഡോക്ടർ സിക്കന്തർ ഇമ്രാനെ വിവിധവകുപ്പുകളായി 20 വർഷത്തെ ജയിൽ വാസത്തിന് കോടതി ശിക്ഷിച്ചു .എന്നാൽമൂന്ന് വർഷത്തെ ജയിൽവാസത്തിനു ശേഷം പാക്കിസ്ഥാനിലേക്ക്തിരിച്ചയക്കു ന്നതിനാണു മെയ് 18 ന് ആർലിങ്ടൺ കൗണ്ടി ജഡ്ജി വിധിപ്രസ്താവിച്ചത്. മെഡിക്കൽ ലൈസൻസ് റദ്ദാക്കുന്നതിനും ജഡ്ജിഉത്തരവിട്ടു മെഡിക്കൽ ലൈസൻസ് റദ്ദാക്കുന്നതിനും ജഡ്ജി ഉത്തരവിട്ടു.'ഗർഭസ്ഥശിശുവിന്റെ കൊലപാതകം' എന്ന കുറ്റം ചുമത്തി കഴിഞ്ഞ വർഷമാണ് ഡോക്ടറെഅറസ്റ്റ് ചെയ്ത് കേസ്സെടുത്തത്.ഡോക്ടർ ഡെയ്റ്റിങ്ങ് നടത്തിയിരുന്നബ്രൂക്ക് ഫിസ്‌ക്ക് വീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു. സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ ബ്രൂക്കിന് നൽകിയ ചായയിൽഅബോർഷൻ പിൽ ചേർത്ത് നൽകുകയായിരുന്നു.മെയ് 18 ന് വിധിപറയുന്നതിന് മുമ്പ് ഡോക്ടർക്ക് ചില ആനുകൂല്യങ്ങൾ നൽകണമെന്നബ്രൂക്ക് കോടതിയോട് അഭ്യർത്ഥിച്ചിര
ആർലിങ്ടൺ (വെർജിനിയ): പതിനേഴ് ആഴ്ച വളർച്ചയെത്തിയ കാമുകിയുടെഗർഭസ്ഥ ശിശുവിനെ, അവരറിയാതെ ചായയിൽ മരുന്ന് കലര്ത്തിമണിക്കൂറുകൾക്കകം മിസ് കാരേജിനിടയാക്കിയ പാക്കിസ്ഥാനി ഡോക്ടർസിക്കന്തർ പാക്കിസ്ഥാനി ഡോക്ടർ സിക്കന്തർ ഇമ്രാനെ വിവിധവകുപ്പുകളായി 20 വർഷത്തെ ജയിൽ വാസത്തിന് കോടതി ശിക്ഷിച്ചു .എന്നാൽമൂന്ന് വർഷത്തെ ജയിൽവാസത്തിനു ശേഷം പാക്കിസ്ഥാനിലേക്ക്തിരിച്ചയക്കു ന്നതിനാണു മെയ് 18 ന് ആർലിങ്ടൺ കൗണ്ടി ജഡ്ജി വിധിപ്രസ്താവിച്ചത്. മെഡിക്കൽ ലൈസൻസ് റദ്ദാക്കുന്നതിനും ജഡ്ജിഉത്തരവിട്ടു
മെഡിക്കൽ ലൈസൻസ് റദ്ദാക്കുന്നതിനും ജഡ്ജി ഉത്തരവിട്ടു.'ഗർഭസ്ഥശിശുവിന്റെ കൊലപാതകം' എന്ന കുറ്റം ചുമത്തി കഴിഞ്ഞ വർഷമാണ് ഡോക്ടറെഅറസ്റ്റ് ചെയ്ത് കേസ്സെടുത്തത്.ഡോക്ടർ ഡെയ്റ്റിങ്ങ് നടത്തിയിരുന്നബ്രൂക്ക് ഫിസ്‌ക്ക് വീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു.
സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ ബ്രൂക്കിന് നൽകിയ ചായയിൽഅബോർഷൻ പിൽ ചേർത്ത് നൽകുകയായിരുന്നു.മെയ് 18 ന് വിധിപറയുന്നതിന് മുമ്പ് ഡോക്ടർക്ക് ചില ആനുകൂല്യങ്ങൾ നൽകണമെന്നബ്രൂക്ക് കോടതിയോട് അഭ്യർത്ഥിച്ചിരു