- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക്കിസ്ഥാനിൽ കോവിഡ് ബാധിതർ മൂന്ന് ലക്ഷത്തിലേക്ക്; ഇന്ന് 568 പേർക്ക് കൂടി രാജ്യത്ത് രോഗം; 24 മണിക്കൂറിനുള്ളിൽ 12 മരണവും

X
ലാഹോർ: പാക്കിസ്ഥാനിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുന്നു. ഇന്ന് 586 പേർക്കു കൂടി രാജ്യത്ത് രോഗം ബാധിച്ചുവെന്നാണ് കണക്ക്. ഇതോടെ രോഗബാധിതരുടെ എണ്ണം 2.92 ലക്ഷം കവിഞ്ഞു. ഇതിൽ 2.75 ലക്ഷം പേർക്കും രോഗമുക്തിയുണ്ടായിട്ടുണ്ട്.
24 മണിക്കൂറിനിടെ 12 മരണങ്ങളാണ് രാജ്യത്തുണ്ടായത്. ഇതോടെ മരണസംഖ്യ 6,231 ആയി. 731 പേർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Next Story


