- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലാ സംഗമം : നവംബർ 28 ന് കെന്റിലെ ഡാർട്ഫോർഡിൽ
യുകെയിലെ വിവിധ ഭാഗങ്ങളിൽ കുടിയേറിയ പാലാക്കാരുടെ ഈ വർഷത്തെ സംഗമം നവംബർ 28 ശനിയാഴ്ച കെന്റിലെ ഡാർട്ഫോർഡിൽ നടക്കും. രാവിലെ 11 മണിക്ക് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന സംഗമത്തിൽ ഗാനമേള, കുട്ടികളുടെ കലാ പരിപാടികൾ, നാടൻ ഭക്ഷണം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പാലായിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും യുകെയിൽ താമസിക്കുന്ന എല്ലാവരെയും സംഗ
യുകെയിലെ വിവിധ ഭാഗങ്ങളിൽ കുടിയേറിയ പാലാക്കാരുടെ ഈ വർഷത്തെ സംഗമം നവംബർ 28 ശനിയാഴ്ച കെന്റിലെ ഡാർട്ഫോർഡിൽ നടക്കും. രാവിലെ 11 മണിക്ക് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന സംഗമത്തിൽ ഗാനമേള, കുട്ടികളുടെ കലാ പരിപാടികൾ, നാടൻ ഭക്ഷണം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാലായിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും യുകെയിൽ താമസിക്കുന്ന എല്ലാവരെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ വർഷം കെന്റിലെ ടോൺ ബ്രിഡ്ജിൽ നടന്ന പാലാ സംഗമത്തിൽ പ്രശസ്ത സിനിമാ താരങ്ങളായ രമേശ് പിഷാരടി, ഭാമ എന്നിവർ മുഖ്യാതിഥികളായിരുന്നു. പാലാ സംഗമം –2015 ന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റിയും പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് :
സജി ടോൺ ബ്രിഡ്ജ് : 078 3308 8361
ജോയി കേംബ്രിഡ്ജ് : 077 2599 4904
സാബു എൻഫീൽഡ് : 079 0499 0087
ടോമി ഡാർട്ഫോർഡ് : 078 0797 3392
രാജേഷ് കാർഡിഫ് : 075 3382 9537
ജോബി കേംബ്രിഡ്ജ് : 078 8631 1729
ലീല ജോൺ : 077 1376 0189
ബോബി നോർവിച്ച് : 078 869 9246
ബിനോയ് ബാസിൽഡൺ :079 1262 6500
സജി ഗോറിങ് ഓൺ സീ : 078 5398 6255
ഹാളിന്റെ അഡ്രസ് : Fleetdown Community Centre, Swaldale Road, Dartford, Kent DA2 6JZ