കണ്ണൂർ: തളിപ്പറമ്പ് പാലക്കയം തട്ടിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മാട്ടൂൽ നോർത്ത് സിദ്ദിഖ് നഗറിൽ താമസിക്കുന്ന എ.കെ. മുജീബാ ( 18 ) ണ് മരിച്ചത്. മുജീബ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു മർക്‌സ് നോളജ് സിറ്റിക്കിൽ ട്രൈഗീസ് വാലിയിലെ വിദ്യാർത്ഥിയാണ് ' പി.പി മഹമൂദ് ഹാജി - എ.കെ സുമയ്യ ദമ്പതികളുടെ മകനാണ്.

സഹോദരങ്ങൾ: മിസാജ് മുഫീദ് (എസ്.എസ്.എഫ് മാട്ടൂൽ സെക്ടർ സെക്രട്ടറി) ഇസ്മാഈൽ മീൻ ഹാജ്, നഫീസ. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ ഖബറടക്കം ഇന്ന് വൈകുന്നേരം മാട്ടൂൽ നോർത്ത് ജാറം ബദർ മസ്ജിദ് ഖബർസ്ഥാനിൽ .