സ്വോർഡ്‌സ്:  റിവർ വാലി  പള്ളിയിൽ നടത്തപെടും  എന്നറിയിച്ചിരുന്ന  ഓശാന ഞായർ തിരു കർമങ്ങൾ Swords  തന്നെയുള്ള  St.Cronan's church, Brackenstown ലേക്കു മാറ്റിയതായി സംഘാടകർ അറിയിച്ചു. ഉച്ചകഴിഞ്ഞ്  രണ്ടു മണിക്കായിരിക്കും തിരുകർമങ്ങൾ ആരംഭിക്കുക.
കൂടുതൽ  വിവരങ്ങൾക്ക്
Rev.Fr.Manoj ponkattil-0877099811,
Joby Augustine-0876846012,
George purappanthanam-0879496521/0858544121