ഡബ്ലിൻ: സീറോ മലബാർ സഭയുടെ ഇഞ്ചിക്കോർ മാസ് സെന്ററിൽ ഓശാന ഞായർ തിരുകർമങ്ങൾ നാളെ രാവിലെ 11ന് ആരംഭിക്കും. മെയിൻ ഹാളിൽ നടക്കുന്ന തിരുകർമങ്ങൾക്ക് ഫാ. മനോജ് പൊൻക്കാട്ടിൽ നേതൃത്വം നൽകും.
വിലാസം:
Mary Immaculate Church, Tyrconnel Road, Inchicore, Dublin-8