- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിടിലൻ മേക്കോവറിൽ ശരത് കുമാർ; സോഷ്യൽ വൈറലായി പാമ്പന്റെ പോസ്റ്ററുകൾ; ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത് സംവിധായകൻ വെങ്കടേഷ്
ചെന്നൈ: ബിഗ് ബജറ്റിൽ ഫാന്റിസി ചിത്രവുമായി വൻ തിരിച്ചുവരവിനൊരുങ്ങുന്ന ശരത് കുമാറിന്റെ പാമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത് വിട്ടു. പാമ്പ് മനുഷ്യനായി ശരത് കുമാർ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിച്ചു. വെങ്കടേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പാമ്ബനിൽ ഒരു ഫിക്ഷണൽ കഥാപാത്രമായാണ് താരം എത്തുന്നത്. ശ്രീകാന്ത് ദേവയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. വൻ തിരിച്ച് വരവിന് ഒരുങ്ങുന്ന ശരത് കുമാർ ഇപ്പോൾ മഹേഷ് ബാബു നായകനാവുന്ന തെലുങ്ക് ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. തമിഴിൽ വൻ വിജയ ചിത്രങ്ങൾ സംവിധാനം ചെയ്ത വെങ്കിടേഷിന്റെ ചിത്രത്തെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ചെന്നൈ: ബിഗ് ബജറ്റിൽ ഫാന്റിസി ചിത്രവുമായി വൻ തിരിച്ചുവരവിനൊരുങ്ങുന്ന ശരത് കുമാറിന്റെ പാമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത് വിട്ടു. പാമ്പ് മനുഷ്യനായി ശരത് കുമാർ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിച്ചു.
വെങ്കടേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പാമ്ബനിൽ ഒരു ഫിക്ഷണൽ കഥാപാത്രമായാണ് താരം എത്തുന്നത്. ശ്രീകാന്ത് ദേവയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.
വൻ തിരിച്ച് വരവിന് ഒരുങ്ങുന്ന ശരത് കുമാർ ഇപ്പോൾ മഹേഷ് ബാബു നായകനാവുന്ന തെലുങ്ക് ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. തമിഴിൽ വൻ വിജയ ചിത്രങ്ങൾ സംവിധാനം ചെയ്ത വെങ്കിടേഷിന്റെ ചിത്രത്തെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
Next Story