കോട്ടയം പനച്ചിക്കാട് എട്ടാം വാർഡ് വികസന സമിതിയുടെ നേതൃതത്തിൽ കഴിഞ്ഞ രണ്ടര മാസമായി നടന്നുവരുന്ന പനച്ചിക്കാട് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി കിടത്തി ചികിത്സയുള്ള ആയുർവേദ ആശുപത്രിയാക്കാനുള്ള 'ഭീമ ഹർജി' ഒപ്പ് ശേഖരണം നെല്ലിക്കൽ പുളിഞ്ചുമൂട്ടിൽ പി.വി.സലിം കുമാറിന്റെ വീട്ടിൽ സമാപിച്ചു.

വാർഡ് മെമ്പർ പ്രസിതാ.സി.രാജു, വാർഡ് വികസനസമിതി സെക്രട്ടറി ജോയൽ .കെ.ഏബ്രഹാം കരുമാങ്കൽ,ചെയർമാൻ കെ.ആർ.രാധാകൃഷ്ണൻ നായർ കാവുങ്കൽ,വൈസ് ചെയർമാൻ കെ.യു.പത്മകുമാർ ഗീതാലയം,കൺവീനർ എൻ.രാജേന്ദ്രകുമാർ ശശിവിലാസം,ജോ.സെക്രട്ടറി എംപി.രാധാകൃഷ്ണൻ,എക്‌സികുടിവ് അംഗം പി.പി.മോഹൻകുമാർ മധുമന്ദിരം,ഗീതാ പത്മകുമാർ,ഓമനാ സോമൻ,അമ്പളി അനിൽ കുമാർ,സജേഷ് കൊട്ടാരത്തിൽ എന്നിവർ സമീപം.