ക്ഷിണമൂകാംബി പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിതരണം ചെയ്യുന്ന സാരസ്വതം സ്‌കോളർഷിപ്പിന് അപേക്ഷക്ഷണിച്ചു.പത്ത്,പ്ലസ് ടു ക്ലാസ്സുകളിൽ ഉയർന്ന മാർക്കോടെ ജയിച്ചപനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള വിദ്യാർത്ഥികൾക്ക്അപേക്ഷിക്കാം.

ഓഗസ്റ്റ് 15നകം അപേക്ഷ ദേവസ്വം ഓഫിസിൽ ലഭിക്കണം.സംശയങ്ങൾക്ക്914812330670 എന്ന നമ്പറിൽ ബന്ധപ്പെടുക