കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ 2017 ലെ നവരാത്രി മഹോത്സവം സെപറ്റംബർ 21 മുതൽ 30 വരെ ആഘോഷിക്കും. നവരാത്രിക്കാലത്ത് കലാപരിപാടികൾ , ശാസ്ത്രീയ സംഗീതം ,നൃത്തം , മറ്റ് കലാ - സാസ്‌കാരിക പരിപാടികൾ തുടങ്ങിയവ ക്ഷേത്രത്തിലെ കലാമണ്ഡപത്തിൽ അവതരിപ്പിക്കുവാൻ താല്പര്യമുള്ളവർ ജൂലൈ 30 ന് മുൻപ് അപേക്ഷിക്കണമെന്ന് ദേവസ്വം മാനേജർ കെ.എൻ.നാരായണൻ നമ്പൂതിരി അറിയിച്ചു

കലാപരിപാടികൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ളവർ ജൂലൈ 30ന് അകം നിശ്ചിത അപേക്ഷാ ഫൊമിൽ അപേക്ഷിക്കേണ്ടതാണ്. അപേക്ഷാഫോമൂകൾ ദേവസ്വം ഒഫിഷ്യൽ പോർട്ടലായ www.panachickad.org ലും ഫേസ്‌ബുക്കിലും ലഭ്യമാണ്.ഫേസ്‌ബുക്കിൽ ഈ ലിങ്കിൽ നിന്നും അപേക്ഷ അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം .  For application form In English Click here :
സംശയങ്ങൾക്ക് +914812330670 എന്ന നമ്പറിൽ ബന്ധപ്പെടുക