- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മാട്ടൂൽ സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അബുദാബി ചാപ്റ്റർ രക്ഷകർത്ത സമിതി യോഗം സംഘടിപ്പിച്ചു
അബുദാബി: മാട്ടൂൽ സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അബുദാബി ചാപ്റ്റർ രക്ഷകർത്ത സമിതി യോഗം മദീന സായിദ് ലു ലു പാർട്ടി ഹാളിൽ സഘടിപ്പിച്ചു. അബുദാബിയുടെ വിവിധ മേഖലകളിൽ നിന്നുള്ള ഇരുനൂറോളം രക്ഷകർത്താക്കൾ പങ്കെടുത്ത യോഗം സിറാജുദ്ദീൻ ഹാജിയുടെ അധ്യക്ഷദയിൽ വി പി കെ അബ്ദുള്ള ഹാജി ഉൽഘാടനം ചെയ്തു. മർക്കസ് ഇഹ്‌റാം െ്രെടനർ ഉസ്മാൻ സഖാഫി മാവൂർ ക്ലാസെടുത്
അബുദാബി: മാട്ടൂൽ സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അബുദാബി ചാപ്റ്റർ രക്ഷകർത്ത സമിതി യോഗം മദീന സായിദ് ലു ലു പാർട്ടി ഹാളിൽ സഘടിപ്പിച്ചു. അബുദാബിയുടെ വിവിധ മേഖലകളിൽ നിന്നുള്ള ഇരുനൂറോളം രക്ഷകർത്താക്കൾ പങ്കെടുത്ത യോഗം സിറാജുദ്ദീൻ ഹാജിയുടെ അധ്യക്ഷദയിൽ വി പി കെ അബ്ദുള്ള ഹാജി ഉൽഘാടനം ചെയ്തു. മർക്കസ് ഇഹ്‌റാം െ്രെടനർ ഉസ്മാൻ സഖാഫി മാവൂർ ക്ലാസെടുത്തു. റഷീദ് സഖാഫി, സലാഹുദീൻ മാട്ടൂൽ, സുബൈർ മാസ്റ്റർ, മുനീർ എം പി, എസ് എം പി മാട്ടൂൽ എന്നിവർ പ്രസഗിച്ചൂ.
Next Story