- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികൾക്ക് ലൈംഗിക സംശയങ്ങൾക്ക് മറുപടി പറയാൻ അദ്ധ്യാപകനെത്തേടി ഒരു കുടുംബം; എട്ടു വയസ്സുള്ള പെൺകുട്ടിക്കും ഏഴ് വയസ്സുള്ള ആൺകുട്ടിക്കുമുള്ള സംശയം തീർക്കുന്നവർക്ക് രണ്ട് ലക്ഷത്തോളം രൂപ പ്രതിഫലം
ലണ്ടൻ: കഴിഞ്ഞ ദിവസം ഒരു പരസ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. തന്റെ എട്ട് വയസ്സായ മകൾക്കും ഏഴ് വയസ്സായ മകനുമുള്ള ലൈംഗിക സംശയങ്ങൾ തീർത്ത് നൽകാൻ അദ്ധ്യാപകനെ തേടിയൊരു അമ്മയിട്ട പരസ്യമാണ് ഇത്. ലൈംഗിക സംശയങ്ങൾക്ക് സ്‌കൂളിൽ നല്ല രീതിയിൽ സംശയ ദുരീകരണം നടത്തുന്നില്ല എന്ന് പറഞ്ഞാണ് പരസ്യം നൽകിയിരുന്നത്. പ്രഗ്നൻസി, സ്വയംഭോഗം, പിരീഡ്‌സ് എന്നിവയ്ക്ക കുട്ടികൾക്കുള്ള എല്ലാ സംശയവും തീർത്ത് നൽകുകയാണ് വേണ്ടത്. അദ്ധ്യാപകന് ഇതിന് ഫീസ് നൽകാനും കുടുംബം തയ്യാറാണ് 2500 പൗണ്ട് ഇന്ത്യൻ രൂപ 2 ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപയോളമാണ് ഫീസ് ആയി നൽകുന്നത്. ചെൽഡ് കെയർ എന്ന വെബ്‌സൈറ്റിലാണ് കുട്ടികളുടെ അമ്മ പരസ്യം നൽകിയത്.
ലണ്ടൻ: കഴിഞ്ഞ ദിവസം ഒരു പരസ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. തന്റെ എട്ട് വയസ്സായ മകൾക്കും ഏഴ് വയസ്സായ മകനുമുള്ള ലൈംഗിക സംശയങ്ങൾ തീർത്ത് നൽകാൻ അദ്ധ്യാപകനെ തേടിയൊരു അമ്മയിട്ട പരസ്യമാണ് ഇത്.
ലൈംഗിക സംശയങ്ങൾക്ക് സ്‌കൂളിൽ നല്ല രീതിയിൽ സംശയ ദുരീകരണം നടത്തുന്നില്ല എന്ന് പറഞ്ഞാണ് പരസ്യം നൽകിയിരുന്നത്. പ്രഗ്നൻസി, സ്വയംഭോഗം, പിരീഡ്‌സ് എന്നിവയ്ക്ക കുട്ടികൾക്കുള്ള എല്ലാ സംശയവും തീർത്ത് നൽകുകയാണ് വേണ്ടത്.
അദ്ധ്യാപകന് ഇതിന് ഫീസ് നൽകാനും കുടുംബം തയ്യാറാണ് 2500 പൗണ്ട് ഇന്ത്യൻ രൂപ 2 ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപയോളമാണ് ഫീസ് ആയി നൽകുന്നത്. ചെൽഡ് കെയർ എന്ന വെബ്‌സൈറ്റിലാണ് കുട്ടികളുടെ അമ്മ പരസ്യം നൽകിയത്.
Next Story