- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗികച്ചുവയുള്ള പരസ്യ ചിത്രങ്ങൾക്കും പാരീസ് നിരത്തുകളിൽ നിരോധനം; പുതിയ നിയമം മൂന്ന് ആഴ്ച്ചയ്ക്ക് ശേഷം പ്രാബല്യത്തിൽ
പാരീസ് നിരത്തുകളിൽ ലൈംഗികചുവയുള്ള പരസ്യ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്താൻ തീരുമാനം. ചൊവ്വാഴ്‌ച്ച പാരിസ് സിറ്റി കൗൺസിലാണ് പുതിയ ഔട്ട്‌ഡോർ അഡ്‌്്വേർട്ടേസിങ് കോൺട്രാക്ട് പുറത്ത് വിട്ടത്. മുമ്പ് ലണ്ടൻ, ജനീവ തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പാരിസിലും ലൈംഗിക ചുവയുള്ള പരസ്യചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത്. സ്ത്രീ പുരുഷന്മാർ തമ്മിലുള്ള ബന്ധങ്ങളെ താഴ്‌ത്തിക്കെടുന്നതും സ്വവർഗരതി തുടങ്ങിയ രീതിയിലുള്ള ചിത്രങ്ങൾക്കാണ് വിലക്ക് വരുക. പുതിയ നിരോധനം നിലവിൽ വന്നാൽ പരസ്യദാതാക്കൾ ഇത്തരത്തിലുള്ള യാതൊരുവിധ പരസ്യചിത്രങ്ങളും മുനിസിപ്പൽ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ പ്രദർശിപ്പിക്കാൻ പാടുള്ളതല്ല. പുതിയ നിയമം മൂന്ന് ആഴ്‌ച്ചകൾക്കുള്ള പ്രാബല്യത്തിൽ വന്നേക്കും,
പാരീസ് നിരത്തുകളിൽ ലൈംഗികചുവയുള്ള പരസ്യ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്താൻ തീരുമാനം. ചൊവ്വാഴ്‌ച്ച പാരിസ് സിറ്റി കൗൺസിലാണ് പുതിയ ഔട്ട്‌ഡോർ അഡ്‌്്വേർട്ടേസിങ് കോൺട്രാക്ട് പുറത്ത് വിട്ടത്.
മുമ്പ് ലണ്ടൻ, ജനീവ തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പാരിസിലും ലൈംഗിക ചുവയുള്ള പരസ്യചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത്. സ്ത്രീ പുരുഷന്മാർ തമ്മിലുള്ള ബന്ധങ്ങളെ താഴ്‌ത്തിക്കെടുന്നതും സ്വവർഗരതി തുടങ്ങിയ രീതിയിലുള്ള ചിത്രങ്ങൾക്കാണ് വിലക്ക് വരുക.
പുതിയ നിരോധനം നിലവിൽ വന്നാൽ പരസ്യദാതാക്കൾ ഇത്തരത്തിലുള്ള യാതൊരുവിധ പരസ്യചിത്രങ്ങളും മുനിസിപ്പൽ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ പ്രദർശിപ്പിക്കാൻ പാടുള്ളതല്ല. പുതിയ നിയമം മൂന്ന് ആഴ്‌ച്ചകൾക്കുള്ള പ്രാബല്യത്തിൽ വന്നേക്കും,
Next Story