- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക്കിൽ ഇടവക ദിനവും മതബോധന വാർഷികവും 27ന്
ഡബ്ലിൻ: കോർക്ക് സീറോ മലബാർ സഭയുടെ എട്ടാമത് ഇടവക ദിനാഘോഷവും മതബോധന വാർഷികവും ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളും സംയുക്തമായി 27ന് നടക്കും. വൈകീട്ട് രണ്ട് മണിമുതൽ വിൽട്ടണിലെ എസ്എംഎ ഹാളിലാണ് ആഘോഷപരിപാടികൾ അരങ്ങേറുക. കോർക്ക് റോസ് രൂപതയുടെ മെത്രാൻ ഫാ. ഡോ. ജോൺ ബക്ക് ലി പരിപാടികൾക്ക് അദ്ധ്യക്ഷത വഹിക്കും. കാനോൻ ലിയാം ഒ ഡ്രിസ്‌കോൾ, ഫാ. കോർമാക്, ഫ
ഡബ്ലിൻ: കോർക്ക് സീറോ മലബാർ സഭയുടെ എട്ടാമത് ഇടവക ദിനാഘോഷവും മതബോധന വാർഷികവും ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളും സംയുക്തമായി 27ന് നടക്കും. വൈകീട്ട് രണ്ട് മണിമുതൽ വിൽട്ടണിലെ എസ്എംഎ ഹാളിലാണ് ആഘോഷപരിപാടികൾ അരങ്ങേറുക.
കോർക്ക് റോസ് രൂപതയുടെ മെത്രാൻ ഫാ. ഡോ. ജോൺ ബക്ക് ലി പരിപാടികൾക്ക് അദ്ധ്യക്ഷത വഹിക്കും. കാനോൻ ലിയാം ഒ ഡ്രിസ്‌കോൾ, ഫാ. കോർമാക്, ഫാ. ബെർനാർഡ് ജോനസ്,ഫാ. പോൾ തെറ്റയിൽ, എന്നിവർ ആശംസകളർപ്പിക്കും. സമ്മേളനത്തിന് ശേഷം അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. പരിപാടികളിൽ ഏവരും പങ്കെടുക്കണമെന്ന് ഫാ. ഫ്രാൻസീസ് നീലങ്കാവും ജറൽ കൺവീനർ മനോജ് വർഗീസും അഭ്യർത്ഥിച്ചു.
Next Story