- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബൺ സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവക ദിനം നാളെ
മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവക ദിനാഘോഷംഒക്‌ടോബർ 7(ശനിയാഴ്ച) ബ്രോഡ്‌മെഡോസ് പെനോല കോളേജിൽ വച്ച്‌നടക്കും. വൈകീട്ട് 4 മണിക്ക് ദിവ്യബലിയോടെ ആഘോഷങ്ങൾ ആരംഭിക്കും. മെൽബൺ സീറോ മലബാർ രൂപത വികാരി ജനറാൾ മോൺ. ഫ്രാൻസിസ്കോലഞ്ചേരി ഇടവകദിന ആഘോഷം ഉത്ഘാടനം ചെയ്യും. തുടർന്ന് വിവിധപ്രാർത്ഥന കൂട്ടായ്മകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും.
മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവക ദിനാഘോഷംഒക്‌ടോബർ 7(ശനിയാഴ്ച) ബ്രോഡ്‌മെഡോസ് പെനോല കോളേജിൽ വച്ച്‌നടക്കും. വൈകീട്ട് 4 മണിക്ക് ദിവ്യബലിയോടെ ആഘോഷങ്ങൾ ആരംഭിക്കും.
മെൽബൺ സീറോ മലബാർ രൂപത വികാരി ജനറാൾ മോൺ. ഫ്രാൻസിസ്കോലഞ്ചേരി ഇടവകദിന ആഘോഷം ഉത്ഘാടനം ചെയ്യും. തുടർന്ന് വിവിധപ്രാർത്ഥന കൂട്ടായ്മകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും.
Next Story