സ്വോർഡ്‌സ്: സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് കോൺഗ്രിഗേഷനിൽ ഇടവക കുടുംബ  സംഗമവും സൺഡേ സ്‌കൂൾ വാർഷികവും നടത്തപെടുന്നു. സോർഡ്‌സിലെ  ചർച്ച്  റോഡിൽ, സെന്റ് കൊളംബസ്  ചർച്ച്  പാരിഷ് ഹാളിൽ വച്ച്   ശനി വൈകിട്ട്  6 മുതൽ 9 വരെ ആണ് പരിപാടികൾ  നടത്തപെടുന്നത്. പ്രസ്തുത  പരിപാടിയിലേക്ക്  ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.തോമസ് പുതിയമടത്തിൽ അറിയിച്ചു .
 
കൂടുതൽ  വിവരങ്ങൾക്ക് :
ഏലിയാസ് മത്തായി :087 942 9235
ജൂബി ജോൺ               : 087 943 2857