- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ സംയുക്ത തിരുനാളും വാർഷിക ദിനവും സെപ്റ്റംബർ 11 ന്
ഡബ്ലിൻ: ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെയും ഭാരതത്തിന്റെ അപ്പസ്തോലനായ വി.തോമാ ശ്ലീഹായുടെയും, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ സെപ്റ്റംബർ 11 ഞായറാഴ്ച നടത്തപ്പെടും. ഉച്ചയ്ക്ക് 2 മണിക്ക് ആഘോഷമായ റാസയോടെ ആരംഭിക്കുന്ന തിരുനാളിൽ ഫാ.ജോസഫ് കറുകയിൽ മുഖ്യകാർമ്മികനായിരിക്കും. ഫാ.പോൾ തങ്കച്ചൻ ഞാളിയത്ത് തിരുനാൾ സന്ദേശം നൽകുന്നതാണ്. തുടർന്ന് സെ.ലോർക്കൻസ് നാഷണൽ സ്‌കൂൾ ഹാളിൽ നടക്കുന്ന വാർഷിക ദിനാഘോഷ ചടങ്ങിൽ വിവിധ കലാപരിപാടികൾ, സമ്മാനദാനം, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ഡബ്ലിൻ: ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെയും ഭാരതത്തിന്റെ അപ്പസ്തോലനായ വി.തോമാ ശ്ലീഹായുടെയും, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ സെപ്റ്റംബർ 11 ഞായറാഴ്ച നടത്തപ്പെടും. ഉച്ചയ്ക്ക് 2 മണിക്ക് ആഘോഷമായ റാസയോടെ ആരംഭിക്കുന്ന തിരുനാളിൽ ഫാ.ജോസഫ് കറുകയിൽ മുഖ്യകാർമ്മികനായിരിക്കും.
ഫാ.പോൾ തങ്കച്ചൻ ഞാളിയത്ത് തിരുനാൾ സന്ദേശം നൽകുന്നതാണ്. തുടർന്ന് സെ.ലോർക്കൻസ് നാഷണൽ സ്‌കൂൾ ഹാളിൽ നടക്കുന്ന വാർഷിക ദിനാഘോഷ ചടങ്ങിൽ വിവിധ കലാപരിപാടികൾ, സമ്മാനദാനം, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്.
Next Story