മനിൽ ബസുകൾക്കായുള്ള സ്റ്റോുപ്പുകളിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് പിഴ ഉറപ്പ്. രാജ്യത്ത് ബസ് സർവ്വീസായ മുവാസത്ത് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പതിനഞ്ച് ദിനാർ പിഴയാണ് നിയമലംഘകർക്ക് ചുമത്തുക.

നിരവധി പേർ ബസ് സ്റ്റോപ്പുകൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതായി കണ്‌ടെത്തിയെന്നും പൊലീസ് അറിയിച്ചു. സ്വകാര്യവാഹനങ്ങളുടെ പാർക്കിങ് ഗതാഗത തടസ്സത്തിന് കാപണമാകുന്നതായും പൊലീസ് കണ്ടെത്തി.

രാജ്യത്തെ ബസ് സർവ്വീസായ മുവാസത്ത് അടുത്തിടെ സർ്വീസുകളുടെ എണ്ണം കൂട്ടിയിരുന്നു. സലാലയ്ക്കുള്ള സർവ്വിസുകളാണ് കൂട്ടിയത്.