ഴിഞ്ഞ ഫെബ്രുവരി മുതൽ കൗൺസിലിൽ പാർക്കിങിന് പണമടയ്ക്കുന്നതിൽ നിന്ന് പൊലീസ് കാറുകൾക്ക് ഒരു ഇളവ് നല്കിയിരുന്നു.എന്നാൽ ഇനി മുതൽ അടയാളം ഇല്ലാത്ത വാഹനങ്ങൾക്കെല്ലാം പണം ഈടാക്കാനാണ് കൗൺസിൽ തീരുമാനം.ഈ നടപടിയെക്കുറിച്ച് കൗൺസിലും പൊലീസും കൂടുതൽ ചർച്ചകൾ നടന്ന് വരുകയാണ്,.

അവലോകനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കൗൺസിൽ വക്താവ് പറഞ്ഞു. ഫുട്പാത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചതും ഇതിൽ ഉൾപ്പെടുന്നുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ അടയാളപ്പെടുത്തിയ എല്ലാ വാഹനങ്ങൾക്കും ഇളവ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പൊലീസ് വക്താവ് പറഞ്ഞു.

ഓഫീസർമാർക്കും പൊലീസ് സ്റ്റാഫുകൾക്കും ഒരു ടെക്സ്റ്റ് സിസ്റ്റം, ഒരു പൊലീസ് ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ വ്യക്തിഗത പേയ്‌മെന്റ് ഓപ്ഷൻ ഉപയോഗിക്കാൻ കഴിയും, അത് പൊലീസിൽ നിന്ന്  തിരികെ ഈടാക്കും.