- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
എഡ്മന്റണിലെ പാർക്കുകൾ അടക്കമുള്ള സന്ദർശക കേന്ദ്രങ്ങളിൽ പാർക്കിങ് ഫീസ് ഏർപ്പെടുത്താൻ നീക്കം; അടുത്ത വർഷത്തോടെ പ്രാബല്യത്തിൽ
എഡ്മന്റണിലെ പാർക്കുകൾ അടക്കമുള്ള ആകർഷക കേന്ദ്രങ്ങളിൽ പാർക്കിങ് ഫീസ് ഏർപ്പെടുത്താൻ നീക്കം. തിരഞ്ഞെടുത്ത പബ്ലിക് പാർക്കുകൾ ഉൾപ്പെടെയുള്ള ചില ജനപ്രിയ എഡ്മോണ്ടൻ ആകർഷണ കേന്ദ്രങ്ങളിലാണ് അടുത്ത വർഷം മുതൽ പാർക്കിങ് ഫീസ് ഈടാക്കുക.
നഗരം പുതിയ വരുമാന മാർഗങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.ഈ നടപടി എഡ്മണ്ടൻ നഗരത്തിന് അഞ്ച് വർഷത്തിനിടെ 1.7 മില്യൺ ഡോളർ വരുമാനമുണ്ടാക്കാുമെന്നാണ് പ്രതീക്ഷ.
2022 സ്പ്രിങ് സീസൺ ആരംഭിക്കുമ്പോൾ മുതൽ എമിലി മർഫി പാർക്ക്, റാഫ്‌റ്റേഴ്സ് ലാൻഡിങ്, മട്ടാർട്ട് കൺസർവേറ്ററി, ഫോർട്ട് എഡ്മണ്ടൻ പാർക്ക്, ടെലസ് വേൾഡ് സയൻസ് എന്നിവിടങ്ങളിലെ സന്ദർശകർക്ക് പാർക്കിങിന് പണം നല്‌കേണ്ടി വരും.
Next Story