- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഖാവ് അലക്സായി മെഗാതാരം; പരോൾ മാർച്ച് 31ന് റിലീസ്; ശരത്ത് സന്ധിത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ വമ്പൻ താരനിരയും
കൊച്ചി : പരസ്യചിത്രകാരനായ ശരത്ത് സന്ധിത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'പരോൾ' മാർച്ച് 31ന് തീയേറ്ററിലെത്തും. ആന്റണി ഡിക്രൂസ് എന്റർടെയ്ന്മെന്റിന്റെ ബാനറിൽ ആന്റണി ഡിക്രൂസാണ് നിർമ്മാണം. അജിത്ത് പൂജപ്പുരയുടേതാണ് തിരക്കഥ. അലക്സ് എന്ന നായക കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കമ്യൂണിസ്റ്റ് പാർട്ടിക്കാരനായ സാധാരണ കർഷകനാണ് അലക്സ്. ലാലു അലക്സ്, സിദ്ദിഖ്, സുധീർ കരമന, സുരാജ് വെഞ്ഞാറമൂട്, മിയാ ജോർജ്. ഇനിയ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. റഫീക്ക് അഹമ്മദ്, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ശരത്താണ്. ലോകനാഥാണ് ഛായാഗ്രഹണം.
കൊച്ചി : പരസ്യചിത്രകാരനായ ശരത്ത് സന്ധിത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'പരോൾ' മാർച്ച് 31ന് തീയേറ്ററിലെത്തും. ആന്റണി ഡിക്രൂസ് എന്റർടെയ്ന്മെന്റിന്റെ ബാനറിൽ ആന്റണി ഡിക്രൂസാണ് നിർമ്മാണം. അജിത്ത് പൂജപ്പുരയുടേതാണ് തിരക്കഥ.
അലക്സ് എന്ന നായക കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കമ്യൂണിസ്റ്റ് പാർട്ടിക്കാരനായ സാധാരണ കർഷകനാണ് അലക്സ്. ലാലു അലക്സ്, സിദ്ദിഖ്, സുധീർ കരമന, സുരാജ് വെഞ്ഞാറമൂട്, മിയാ ജോർജ്. ഇനിയ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
റഫീക്ക് അഹമ്മദ്, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ശരത്താണ്. ലോകനാഥാണ് ഛായാഗ്രഹണം.
Next Story



