- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രതിസന്ധി തുടരുന്നു; 65 വയസ്സിനു മുകളിലുമുള്ള തടവുകാർക്ക് പരോൾ നീട്ടി
തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പരോൾ നൽകിയ 65 വയസ്സിനും അതിനു മുകളിലുമുള്ള തടവുകാർക്ക് വീണ്ടും ഇളവ്. 65 വയസ്സിന് മുകളിലുള്ള തടവുകാരുടെ പരോൾ ഒരു മാസം കൂടി സർക്കാർ നീട്ടി നൽകി. ജയിലുകൾ കോവിഡ് വ്യാപനം തടയാൻ സർക്കാർ കൂട്ടത്തോടെ പരോൾ അനുവദിച്ചിരുന്നു. ഇതിനകം 150 ദിവസമാണ് പരോൾ നൽകിയത്. 65 വയസ്സിന് താഴെ പരോൾ അനുവദിച്ചവരെല്ലാം പരോൾ കാലാവധി തീരുമ്പോൾ തിരികെ ജയിലുകളിൽ പ്രവേശിക്കണമെന്നും ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു.
മറുനാടന് ഡെസ്ക്
Next Story