- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണ മാസ് ലുക്കിൽ മമ്മൂട്ടി; ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്; പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ
കൊച്ചി: മരണമാസ് ലുക്കിൽ മമ്മൂട്ടി എത്തുന്ന മമ്മൂട്ടിയുടെ പരോൾ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്.ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോൾ രു യഥാർത്ഥ കഥയെ ആസ്പദമാക്കിയുള്ളതാണ്. ഇനിയയാണ് നായിക. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിൽ മിയയും എത്തുന്നു. ചിത്രം ഒരു സ്‌റ്റൈലിഷ് ത്രില്ലർ ആയിരിക്കുമെന്നാണ് സൂചന.ജയിൽ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രം. അജിത് പൂജപ്പുരയുടെതാണ് തിരക്കഥ. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടൻ പ്രഭാകർ, സിദ്ദിഖ്, സുരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
കൊച്ചി: മരണമാസ് ലുക്കിൽ മമ്മൂട്ടി എത്തുന്ന മമ്മൂട്ടിയുടെ പരോൾ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്.ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോൾ രു യഥാർത്ഥ കഥയെ ആസ്പദമാക്കിയുള്ളതാണ്.
ഇനിയയാണ് നായിക. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിൽ മിയയും എത്തുന്നു. ചിത്രം ഒരു സ്‌റ്റൈലിഷ് ത്രില്ലർ ആയിരിക്കുമെന്നാണ് സൂചന.ജയിൽ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രം. അജിത് പൂജപ്പുരയുടെതാണ് തിരക്കഥ. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടൻ പ്രഭാകർ, സിദ്ദിഖ്, സുരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
Next Story



