- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
പാർട്‌സ് ലാന്റ് ഗ്രൂപ്പിന്റെ പാർട്‌സ് മാർട്ട് ഷോറും ഉദ്ഘാടനം ചെയ്തു
ഓട്ടോമൊബൈൽ വിപണന രംഗത്ത് കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തെ ശ്രദ്ധേയ സാന്നിധ്യമായ പാർട്‌സ് ലാന്റ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ പാർട്‌സ് മാർട്ട് ശൈഖ് ജാസിം ബിൻ ഥാമിർ ഈസ ഥാമിർ അൽഥാനി ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ മുഹമ്മദ് മുസ്തഫ, ബിസിനസ് ഡവലപ്‌മെന്റ് മാനേജർ മുഹമ്മദ് ശാമിൽ, സെയിൽസ് മാനേജർ മുഹമ്മദ് റാഫി എന്നിവർ ഉദ്ഘാടന ചടങ്ങിന് നേ
ഓട്ടോമൊബൈൽ വിപണന രംഗത്ത് കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തെ ശ്രദ്ധേയ സാന്നിധ്യമായ പാർട്‌സ് ലാന്റ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ പാർട്‌സ് മാർട്ട് ശൈഖ് ജാസിം ബിൻ ഥാമിർ ഈസ ഥാമിർ അൽഥാനി ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ മുഹമ്മദ് മുസ്തഫ, ബിസിനസ് ഡവലപ്‌മെന്റ് മാനേജർ മുഹമ്മദ് ശാമിൽ, സെയിൽസ് മാനേജർ മുഹമ്മദ് റാഫി എന്നിവർ ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകി.
ജപ്പാൻ, കൊറിയൻ നിർമ്മിത വാഹനങ്ങളുടെ എല്ലാ പാർട്‌സുകളും മിതമായ നിരക്കിൽ ലഭ്യമാകുന്ന പാർട്‌സ് മാർട്‌സ് ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങളാണ് നൽകുക. എല്ലാതരം ഓട്ടോമൊബൈൽ പാർട്ടുകളും ബാറ്ററികളും ലൂബ്രിക്കന്റ്‌സും ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്ന പാർട്‌സ് മാർട്ട് വക്കാലത്ത് സ്ട്രീറ്റിലാണ് പ്രവർത്തനമാരംഭിക്കുന്നത്.
മെക്കാനിക്കൽ പാർട്‌സ്, എഞ്ചിൻ പാർട്‌സ്, സസ്‌പെൻഷൻ പാർട്‌സ്, ബോഡിപാർട്‌സ്, റേഡിയേറ്റേറുകൾ, വാഹനങ്ങളുടെ ലൈറ്റുകൾ മുതലായവയും പാർട്‌സ് മാർട്ടിന്റെ പ്രത്യേകതയായിരിക്കും. മേത്തരം സ്പോർട്സ് ഉപകരണങ്ങളുടെ വിപണന രംഗത്ത് പേരെടുത്ത സ്‌പോർട് വെല്ലിന്റെ സഹോദര സ്ഥാപനമാണ് പാർട്‌സ് മാർട്ട്.