- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യൻ അമേരിക്കൻ ഡോക്ടറെ പരാജയപ്പെടുത്തി റിപ്പബ്ലിക്കൻ പാർട്ടി സീറ്റ് നിലനിർത്തി
അരിസോണ: ഏപ്രിൽ 24 ന് അരിസോണ ഡിസ്ട്രിക്റ്റിൽ നടന്ന വാശിയേറിയതിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും ഇന്ത്യൻഅമേരിക്കൻ ഫിസിഷ്യനുമായ ഡോ. ഹിരാൽ ടിപിർനേനിയെ നേരിയഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡെബിലെസ്‌ക്കൊ വിജയിച്ചു. ഈയിടെ നടന്ന തിരഞ്ഞെടുപ്പുകളിൽതുടർച്ചയായ പരാജയം ഏറ്റുവാങ്ങിയ റിപ്പബ്ലിക്കന് ഇതൊരു ആശ്വാസവിജയമാകുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 21 പോയിന്റ്നേടി വിജയിച്ച റിപ്പബ്ലിക്കൻ സീറ്റിൽ വെറും അഞ്ചു പോയിന്റിന്റെവ്യത്യാസ ത്തിലാണ് ഇന്ത്യൻ ഡോക്ടറെ ഇവർ പരാജയപ്പെടുത്താനായത്.നിലവിലുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ട്രെന്റ് ഫ്രാങ്ക്സ് ലൈംഗികഅപവാദത്തിൽപ്പെട്ടു രാജിവച്ച സീറ്റിലാണ് കാൻസർ ഗവേഷകയായ ഹിരൽറിപ്പബ്ലിക്കൻ പാർട്ടിയെ ശരിക്കും വിഷമ വൃത്തത്തിലാക്കിയത്. ഡെബിക്ക് എണ്ണി കഴിഞ്ഞ 94 ശതമാനത്തിൽ 52 ശതമാനം വോട്ടുകൾ മാത്രംലഭിച്ചപ്പോൾ ഹിരാലിന് 47 ശതമാനം വോട്ടുകൾ ലഭിച്ചു.ഇതൊരു ആധികാരിക വിജയമല്ലെന്നാണ് റിപ്പബ്ലിക്കൻ ഓപ്പറേറ്റീവ് ബ്ലൻഡിപറഞ്ഞത്. ഒരു പാവപ്
അരിസോണ: ഏപ്രിൽ 24 ന് അരിസോണ ഡിസ്ട്രിക്റ്റിൽ നടന്ന വാശിയേറിയതിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും ഇന്ത്യൻഅമേരിക്കൻ ഫിസിഷ്യനുമായ ഡോ. ഹിരാൽ ടിപിർനേനിയെ നേരിയഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡെബിലെസ്‌ക്കൊ വിജയിച്ചു. ഈയിടെ നടന്ന തിരഞ്ഞെടുപ്പുകളിൽതുടർച്ചയായ പരാജയം ഏറ്റുവാങ്ങിയ റിപ്പബ്ലിക്കന് ഇതൊരു ആശ്വാസവിജയമാകുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 21 പോയിന്റ്നേടി വിജയിച്ച റിപ്പബ്ലിക്കൻ സീറ്റിൽ വെറും അഞ്ചു പോയിന്റിന്റെവ്യത്യാസ ത്തിലാണ് ഇന്ത്യൻ ഡോക്ടറെ ഇവർ പരാജയപ്പെടുത്താനായത്.നിലവിലുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ട്രെന്റ് ഫ്രാങ്ക്സ് ലൈംഗിക
അപവാദത്തിൽപ്പെട്ടു രാജിവച്ച സീറ്റിലാണ് കാൻസർ ഗവേഷകയായ ഹിരൽറിപ്പബ്ലിക്കൻ പാർട്ടിയെ ശരിക്കും വിഷമ വൃത്തത്തിലാക്കിയത്.
ഡെബിക്ക് എണ്ണി കഴിഞ്ഞ 94 ശതമാനത്തിൽ 52 ശതമാനം വോട്ടുകൾ മാത്രംലഭിച്ചപ്പോൾ ഹിരാലിന് 47 ശതമാനം വോട്ടുകൾ ലഭിച്ചു.ഇതൊരു ആധികാരിക വിജയമല്ലെന്നാണ് റിപ്പബ്ലിക്കൻ ഓപ്പറേറ്റീവ് ബ്ലൻഡിപറഞ്ഞത്. ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്ന ഹിരാൽ മൂന്നുവയസ്സിലാണ് മാതാപിതാക്കളോടൊപ്പം ഇന്ത്യയിൽ നിന്നും അമേരിക്കയി ലെത്തിയത്. ട്രംപിന്റെ അതിർത്തി വോൾ നിർമ്മാണത്തെനഖശിഖാന്തം എതിർത്ത് ഇവർ അതിന് ചിലവഴിക്കുന്ന തുക അതിർത്തി മറ്റു
വിധത്തിൽ സംരക്ഷിക്കുന്നതിന് ഉപയോഗിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.