- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയിൽ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ ഏഴിനും എട്ടിനും
ബ്രിസ്റ്റോൾ: ഇന്ത്യൻ ഓർത്തഡോക്‌സ് സഭയിലെ പ്രഥമ പ്രഖ്യപിത പരിശുദ്ധനും മലങ്കര ഓർത്തഡോക്‌സ് സഭയിലെ സുര്യ തെജസുമായ പരുമല തിരുമേനിയുടെ ഓർമ പെരുനാൾ ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തിൽ 7, 8 തീയതികളിൽ നടക്കുന്നു. ഇടവക വികാരി ഫാ. മാത്യു എബ്രഹാം പെരുനാൾ ചടങ്ങുകൾക്കു നേതൃത്വം നല്കുന്നു, ശനിയാഴ്ച വൈകിട്ട് സ
ബ്രിസ്റ്റോൾ: ഇന്ത്യൻ ഓർത്തഡോക്‌സ് സഭയിലെ പ്രഥമ പ്രഖ്യപിത പരിശുദ്ധനും മലങ്കര ഓർത്തഡോക്‌സ് സഭയിലെ സുര്യ തെജസുമായ പരുമല തിരുമേനിയുടെ ഓർമ പെരുനാൾ ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തിൽ 7, 8 തീയതികളിൽ നടക്കുന്നു.
ഇടവക വികാരി ഫാ. മാത്യു എബ്രഹാം പെരുനാൾ ചടങ്ങുകൾക്കു നേതൃത്വം നല്കുന്നു, ശനിയാഴ്ച വൈകിട്ട് സന്ധ്യ നസ്‌കാരവും ധ്യാനവും ഉണ്ടായിരിക്കും. പെരുനാൾ ദിവസമായ എട്ടിനു രാവിലെ 8:30 മണിക്ക് പ്രഭാത പ്രാത്ഥനയും തുടർന്ന് വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രർഥനയും ആശിർവാദം നേർച്ച വിളമ്പും സ്‌നേഹ വിരുന്നും ഉണ്ടാകും. ഇവയോട് കൂടെ ഈ വര്ഷത്തെ പരുമല പെരുനാൾ ശുശ്രൂഷകൾ സമാപികുന്നതാണ്. പരുമല തിരുമേനിയുടെ മധ്യസ്ഥതയിൽ അഭയം പ്രാപിച്ചു അനുഗ്രഹങ്ങൾ പ്രാപികുവാൻ എല്ലാവേരയും ബ്രിസ്‌റ്റോൾ ഇടവക സ്വാഗതം ചെയുന്നു.
പള്ളിയുടെ വിലാസം:
St. Mary's Indian Orthodox Church
1 B, Bank Road, Pilning
Bristol.BS 35 4JG
കൂടുതൽ വിവരങ്ങൾക്ക് :
ഇടവക വികാരി : ഫാ: മാത്യു അബ്രഹാം 07787525273
ഇടവക സെക്രട്ടറി: ജേക്കബ് ജോർജ്ജ് 07809016179
ഇടവക ട്രെസ്റ്റി: എബ്രഹാം മാത്യു കോശി 07914853734