- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഡ്രോഗ്ഡയിൽ
ഡബ്ലിൻ: മലങ്കരയുടെ പരിശുദ്ധനായ പരുമല മാർഗ്രിഗോറിയോസ് തിരുമേനിയുടെ 112-ാമത് ഓർമ്മപ്പെരുന്നാൾ ഡ്രോഗ്ഡാ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ദേവാലയത്തിൽ വച്ച് നവംബർ രണ്ടിന് നടത്തപ്പെടുന്നു. ഉച്ചയ്ക്ക് 1.30 ന് നമസ്‌ക്കാരത്തെത്തുടർന്ന് വിശുദ്ധ കുർബ്ബാന, പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. വികാരി ഫാ.റ്റി.ജ
ഡബ്ലിൻ: മലങ്കരയുടെ പരിശുദ്ധനായ പരുമല മാർഗ്രിഗോറിയോസ് തിരുമേനിയുടെ 112-ാമത് ഓർമ്മപ്പെരുന്നാൾ ഡ്രോഗ്ഡാ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ദേവാലയത്തിൽ വച്ച് നവംബർ രണ്ടിന് നടത്തപ്പെടുന്നു. ഉച്ചയ്ക്ക് 1.30 ന് നമസ്‌ക്കാരത്തെത്തുടർന്ന് വിശുദ്ധ കുർബ്ബാന, പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. വികാരി ഫാ.റ്റി.ജോർജ്ജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്,ഫാ.റ്റി.ജോർജ്ജ് - 089 4060187, എബ്രഹാം ഉതുപ്പ് - 087 4167883
Next Story