- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജാവിന്റെ ഗെറ്റപ്പിലാണ് ഹാസ്യ രാജാവായ വടിവേലു; നായികയായി പാർവ്വതി ഓമനക്കുട്ടൻ; ചിമ്പുവിന്റെ ഹാസ്യ ചിത്രം ഇമ്സായി അരസൻ 24എഎം പുലികേശിയുടെ വിശേഷം ഇങ്ങനെ
ചെന്നൈ: മിസ്സ് വേൾഡ് റണ്ണറപ്പായപാർവ്വതി കുട്ടൻ വീണ്ടും സിനിമയിലേയ്ക്ക്. ലോക സൗന്ദര്യ മത്സര വേദിയിൽ നിന്ന് സിനിമയിലേയ്ക്ക് നിരവധി അവസരങ്ങളാണ് പാർവ്വതിയെ തേടിയെത്തിയത്. എന്നാൽ മോഡലിങിനോടാണ് എന്നും പാർവ്വതിക്ക് താൽപ്പര്യം. അജിത്തിന്റെ നായികയായി ബില്ല 2ൽ എത്തിയെങ്കിലും പിന്നീട് സിനിമയിൽ നിന്ന് അകലം പാലിക്കുകയായിരുന്നു. ഇപ്പോൾ തമിഴിലേയ്ക്ക് എത്തുകയാണ് മലയാളിയായ പാർവ്വതി. വടിവേലുവിന്റെ നായികയായി 'ഇമ്സായി അരസൻ 24എഎം പുലികേശി' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ചിമ്പു ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി പശ്ചാത്തലത്തിലാണ് ചിത്രം. 2006ൽ ഇറങ്ങിയ ഇമ്സായി അരസൻ 23എഎം പുലികേശിയുടെ രണ്ടാം ഭാഗമാണ് ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. രാജാവിന്റെ ഗെറ്റപ്പിലാണ് ഹാസ്യ രാജാവായ വടിവേലു. 18-ാം നൂറ്റാണ്ടിലെ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം.
ചെന്നൈ: മിസ്സ് വേൾഡ് റണ്ണറപ്പായപാർവ്വതി കുട്ടൻ വീണ്ടും സിനിമയിലേയ്ക്ക്. ലോക സൗന്ദര്യ മത്സര വേദിയിൽ നിന്ന് സിനിമയിലേയ്ക്ക് നിരവധി അവസരങ്ങളാണ് പാർവ്വതിയെ തേടിയെത്തിയത്. എന്നാൽ മോഡലിങിനോടാണ് എന്നും പാർവ്വതിക്ക് താൽപ്പര്യം.
അജിത്തിന്റെ നായികയായി ബില്ല 2ൽ എത്തിയെങ്കിലും പിന്നീട് സിനിമയിൽ നിന്ന് അകലം പാലിക്കുകയായിരുന്നു. ഇപ്പോൾ തമിഴിലേയ്ക്ക് എത്തുകയാണ് മലയാളിയായ പാർവ്വതി. വടിവേലുവിന്റെ നായികയായി 'ഇമ്സായി അരസൻ 24എഎം പുലികേശി' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ചിമ്പു ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി പശ്ചാത്തലത്തിലാണ് ചിത്രം.
2006ൽ ഇറങ്ങിയ ഇമ്സായി അരസൻ 23എഎം പുലികേശിയുടെ രണ്ടാം ഭാഗമാണ് ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. രാജാവിന്റെ ഗെറ്റപ്പിലാണ് ഹാസ്യ രാജാവായ വടിവേലു. 18-ാം നൂറ്റാണ്ടിലെ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം.