- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊടുന്നനെ അവൾ അണ്ടർവെയർ അഴിച്ച് വിമാനത്തിലെ ഫാനിന് മുമ്പിൽ പിടിച്ച് ഉണക്കി കൊണ്ടിരുന്നു; 20 മിനുറ്റ് നേരം ഒരു യുവതി യാത്രക്കാരെ അത്ഭുതപ്പെടുത്തിയത് ഇങ്ങനെ
ഉറാൾ എയർലൈൻസ് ഫ്‌ളൈറ്റിൽ തുർക്കിയിലെ അന്റാലിയയിൽ നിന്നും റഷ്യയിലെ മോസ്‌കോയിലേക്കുള്ള യാത്രക്കിടെ തന്റെ അണ്ടർ വെയർ അഴിച്ച് ഫാനിന് മുന്നിൽ പിടിച്ച് ഉണക്കി ഒരു യുവതി ഏവരെയും ഞെട്ടിച്ചു. യാത്രക്കാർ അത്ഭുതത്തോടെ നോക്കി നിന്നിട്ടും യാതൊരു കൂസലുമില്ലാതെ യുവതി 20 മിനുറ്റ് നേരം നിക്കർ ഫാനിന് മുന്നിൽ പിടിച്ച് നിൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ അടിവസ്ത്രം ഉണക്കുന്നതിൽ യുവതിക്ക് യാതൊരു വിധത്തിലുമുള്ള ചമ്മലുമുണ്ടായിരുന്നില്ലെന്നാണ് മറ്റ് യാത്രക്കാർ വെളിപ്പെടുത്തുന്നത്. യുവതിയുടെ പേര് വിവരങ്ങൾ വെളിപ്പെട്ടിട്ടില്ല. മറ്റുള്ള യാത്രക്കാർ ഇതിനെതിരെ പ്രതികരിച്ചില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നാണ് ഒരു യാത്രക്കാരൻ വെളിപ്പെടുത്തുന്നത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ ഫൂട്ടേജ് പോസ്റ്റ് ചെയ്തതിനെ തുടർന്ന് യുവതിയെ രൂക്ഷമായി വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ചിലരാകട്ടെ യുവതിയെ ന്യായീകരിച്ചും മുന്നോട്ട് വന്നിട്ടുണ്ട്. ഈ അടിവസ്ത്രം യുവതിയുടെ കുട്ടിയുടേതാണെന്നാണ് ചിലർ പറയുന്നത്. ഈ ആധ
ഉറാൾ എയർലൈൻസ് ഫ്‌ളൈറ്റിൽ തുർക്കിയിലെ അന്റാലിയയിൽ നിന്നും റഷ്യയിലെ മോസ്‌കോയിലേക്കുള്ള യാത്രക്കിടെ തന്റെ അണ്ടർ വെയർ അഴിച്ച് ഫാനിന് മുന്നിൽ പിടിച്ച് ഉണക്കി ഒരു യുവതി ഏവരെയും ഞെട്ടിച്ചു.
യാത്രക്കാർ അത്ഭുതത്തോടെ നോക്കി നിന്നിട്ടും യാതൊരു കൂസലുമില്ലാതെ യുവതി 20 മിനുറ്റ് നേരം നിക്കർ ഫാനിന് മുന്നിൽ പിടിച്ച് നിൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ അടിവസ്ത്രം ഉണക്കുന്നതിൽ യുവതിക്ക് യാതൊരു വിധത്തിലുമുള്ള ചമ്മലുമുണ്ടായിരുന്നില്ലെന്നാണ് മറ്റ് യാത്രക്കാർ വെളിപ്പെടുത്തുന്നത്. യുവതിയുടെ പേര് വിവരങ്ങൾ വെളിപ്പെട്ടിട്ടില്ല.
മറ്റുള്ള യാത്രക്കാർ ഇതിനെതിരെ പ്രതികരിച്ചില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നാണ് ഒരു യാത്രക്കാരൻ വെളിപ്പെടുത്തുന്നത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ ഫൂട്ടേജ് പോസ്റ്റ് ചെയ്തതിനെ തുടർന്ന് യുവതിയെ രൂക്ഷമായി വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ചിലരാകട്ടെ യുവതിയെ ന്യായീകരിച്ചും മുന്നോട്ട് വന്നിട്ടുണ്ട്. ഈ അടിവസ്ത്രം യുവതിയുടെ കുട്ടിയുടേതാണെന്നാണ് ചിലർ പറയുന്നത്. ഈ ആധുനികയുഗത്തിൽ ഇതൊരു വലിയ സംഭവവും വിവാദവും ആക്കേണ്ടെന്നാണ് ഒരു സ്ത്രീ കമന്റിട്ടിരിക്കുന്നത്.