- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂലൈ ഒന്ന് ഒമാൻ എയർപോർട്ട് വഴി യാത്ര ചെയ്യുന്നവർ രണ്ട് റിയാൽ അധികം നല്കണം; എയർപോർട്ട് ടാക്‌സ് പുതിയ നിരക്ക് പ്രാബല്യത്തിൽ; പുതിയ നിരക്ക് 10 റിയാലായി ഉയർന്നു
മസ്‌കത്ത്: ജൂലൈ ഒന്ന് ഒമാൻ എയർപോർട്ട് വഴി യാത്ര ചെയ്യുന്നവർ രണ്ട് റിയാൽ അധികം അടക്കേണ്ടി വരും. രാജ്യത്തെ ഏയർപോർട്ട് ടാക്‌സ് വർധിപ്പിച്ച സാഹചര്യത്തിലാ്ണ് അധിക നിരക്ക് ഈടാക്കുക. പുതുക്കിയ നിരക്ക് പ്രകാരം എയർപോർട്ട് ടാക്‌സ് 10 റിയാൽ ആയി വർധിച്ചു. ഒമാൻ എയർ അധികൃതർ പുറത്തിറക്കിയ നോട്ടീസിലാണ് പുതുക്കിയ നിരക്ക് വ്യക്തമാക്കുന്നത്. ഈ മാസം 15 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നത്. ജൂലൈ ഒന്ന് മുതൽ ലോകത്തിന്റെ ഏത് ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവരിൽ നിന്നും ടിക്കിറ്റ് നിരക്കിൽ രണ്ട് റിയാൽ കൂടുതൽ ഈടാക്കും. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം 10 റിയാൽ നൽകണ്ടി വരും. ആഭ്യന്തര യാത്രകൾക്കുള്ള നികുതിയിലും വർധന വരുത്തിയിട്ടുണ്ട്.
മസ്‌കത്ത്: ജൂലൈ ഒന്ന് ഒമാൻ എയർപോർട്ട് വഴി യാത്ര ചെയ്യുന്നവർ രണ്ട് റിയാൽ അധികം അടക്കേണ്ടി വരും. രാജ്യത്തെ ഏയർപോർട്ട് ടാക്‌സ് വർധിപ്പിച്ച സാഹചര്യത്തിലാ്ണ് അധിക നിരക്ക് ഈടാക്കുക.
പുതുക്കിയ നിരക്ക് പ്രകാരം എയർപോർട്ട് ടാക്‌സ് 10 റിയാൽ ആയി വർധിച്ചു. ഒമാൻ എയർ അധികൃതർ പുറത്തിറക്കിയ നോട്ടീസിലാണ് പുതുക്കിയ നിരക്ക് വ്യക്തമാക്കുന്നത്. ഈ മാസം 15 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നത്. ജൂലൈ ഒന്ന് മുതൽ ലോകത്തിന്റെ ഏത് ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവരിൽ നിന്നും ടിക്കിറ്റ് നിരക്കിൽ രണ്ട് റിയാൽ കൂടുതൽ ഈടാക്കും.
കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം 10 റിയാൽ നൽകണ്ടി വരും. ആഭ്യന്തര യാത്രകൾക്കുള്ള നികുതിയിലും വർധന വരുത്തിയിട്ടുണ്ട്.
Next Story