- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കും; ഓരോരുത്തർക്കും പ്രത്യേക സ്കാനിങ്; സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഓസ്‌ട്രേലിയൻ വിമാനത്താവളങ്ങളിൽ കനത്ത പരിശോധന
സിഡ്‌നിയിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരവിരുദ്ധ റെയ്ഡുകളെ പിന്തുടർന്ന് ഓസ്‌ട്രേലിയൻ വിമാനത്താവളങ്ങളിലും കനത്ത പരിശോധന. ഡോമസ്റ്റിക്, ഇന്റർനാഷണൽ യാത്രക്കാർക്ക് പരിശോധന കർശനമാക്കിയിട്ടുണ്ട്. ആഭ്യന്തര വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിരവധി നിയന്ത്രണങ്ങളും നടപടി ക്രമങ്ങളും യാത്രക്കാർ പാലിക്കേണ്ടതായി വരും ബോർഡിങ് പാസുകൾ സ്വീകരിക്കുന്നതിനൊപ്പം യാത്രക്കാരന്റെ തിരിച്ചറിയൽ രേഖകളും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം ഓരോരുത്തരെയും സ്‌കാനിംഗിനും വിധേയരാക്കും. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. വിമാനത്താവളങ്ങളിൽ നീണ്ട ക്യൂ ആണ് അനുഭവപ്പെടുന്നത്. ഡൊമസ്റ്റിക് യാത്രകൾക്കും രേഖാ പരിശോധന നടത്തുന്നതോടെ യാത്രക്കാർക്ക് കാലതാമസം നേരിടുന്നുണ്ട്.
സിഡ്‌നിയിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരവിരുദ്ധ റെയ്ഡുകളെ പിന്തുടർന്ന് ഓസ്‌ട്രേലിയൻ വിമാനത്താവളങ്ങളിലും കനത്ത പരിശോധന. ഡോമസ്റ്റിക്, ഇന്റർനാഷണൽ യാത്രക്കാർക്ക് പരിശോധന കർശനമാക്കിയിട്ടുണ്ട്. ആഭ്യന്തര വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിരവധി നിയന്ത്രണങ്ങളും നടപടി ക്രമങ്ങളും യാത്രക്കാർ പാലിക്കേണ്ടതായി വരും
ബോർഡിങ് പാസുകൾ സ്വീകരിക്കുന്നതിനൊപ്പം യാത്രക്കാരന്റെ തിരിച്ചറിയൽ രേഖകളും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം ഓരോരുത്തരെയും സ്‌കാനിംഗിനും വിധേയരാക്കും.
ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. വിമാനത്താവളങ്ങളിൽ നീണ്ട ക്യൂ ആണ് അനുഭവപ്പെടുന്നത്. ഡൊമസ്റ്റിക് യാത്രകൾക്കും രേഖാ പരിശോധന നടത്തുന്നതോടെ യാത്രക്കാർക്ക് കാലതാമസം നേരിടുന്നുണ്ട്.
Next Story