- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ നസ്രത്ത് മാർത്തോമ്മ ഇടവകയുടെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ
ഡബ്ലിൻ: നസ്രത്ത് മാർത്തോമ്മ ഇടവകയുടെ വിശുദ്ധ വാര തിരുക്കർമ്മങ്ങൾ താല സെ.മലൂര്യൻസ് ദേവാലയത്തിൽ നടത്തപ്പെടും. ചടങ്ങുകൾക്ക് ഇടവക വികാരി റവ.ഫിലിപ്പ് വർഗീസ്, റവ.ഷിജു തോമസ് (വികാരി, കരിക്കോട് മാർത്തോമ്മ ചർച്ച്, പെരുമ്പാവൂർ, കീഴില്ലം സെന്റർ) നേതൃത്വം നൽകും. 24/03/16 പെസഹ ശുശ്രൂഷകൾ വൈകിട്ട് 6:30 ന്25/03/16 ദുഃഖ വെള്ളിയാഴ്‌ച്ച ശുശ്രൂഷകൾ രാവിലെ 9:30 മുതൽ, തുടർന്ന് പരമ്പരാഗത രീതിയിലുള്ള കഞ്ഞിയും പയറും26/03/16 ശനിയാഴ്ച വൈകിട്ട് 5 മുതൽ ഈസ്റ്റർ ശുശ്രൂഷകൾ തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക്ജോമോൻ കെ ഫിലിപ്പ് (സെക്രട്ടറി) 0876962351
ഡബ്ലിൻ: നസ്രത്ത് മാർത്തോമ്മ ഇടവകയുടെ വിശുദ്ധ വാര തിരുക്കർമ്മങ്ങൾ താല സെ.മലൂര്യൻസ് ദേവാലയത്തിൽ നടത്തപ്പെടും. ചടങ്ങുകൾക്ക് ഇടവക വികാരി റവ.ഫിലിപ്പ് വർഗീസ്, റവ.ഷിജു തോമസ് (വികാരി, കരിക്കോട് മാർത്തോമ്മ ചർച്ച്, പെരുമ്പാവൂർ, കീഴില്ലം സെന്റർ) നേതൃത്വം നൽകും.
24/03/16 പെസഹ ശുശ്രൂഷകൾ വൈകിട്ട് 6:30 ന്
25/03/16 ദുഃഖ വെള്ളിയാഴ്‌ച്ച ശുശ്രൂഷകൾ രാവിലെ 9:30 മുതൽ, തുടർന്ന് പരമ്പരാഗത രീതിയിലുള്ള കഞ്ഞിയും പയറും
26/03/16 ശനിയാഴ്ച വൈകിട്ട് 5 മുതൽ ഈസ്റ്റർ ശുശ്രൂഷകൾ തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്
ജോമോൻ കെ ഫിലിപ്പ് (സെക്രട്ടറി) 0876962351
Next Story