മനനാമ: കൈകൊണ്ടെഴുതിയ പാസ്‌പോർട്ടുകൾക്ക് ഇനി മുതൽ വിലക്ക് ഏർപ്പെടുത്താൻ നീക്കം. ഇന്റർനനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈനസേഷൻ (ഐസിഎഒ)യാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്. 20 വർഷം കാലാവധിയുള്ള പാസ്‌പോർട്ടും ഉടൻ തന്നെ പുതുക്കണമെന്നും ഐസിഎഒ നനിർദേശിച്ചിട്ടുണ്ട്.
കൈകൊണ്ടെഴുതിയ പാസ്‌പോർട്ടുകൾ മെഷീൻ റീഡബിൾ അല്ലാത്തതുകൊണ്ടാണ് ഇവ ഒഴിവാക്കാൻ നനിർദ്ദേശം നനൽകിയിരിക്കുന്നത്. 2015 നനവംബർ 24നനകം ഇത്തരത്തിലുള്ള പാസ്‌പോർട്ടുകൾ ഒഴിവാക്കണമെന്നാണ് കർശനന നനിർദ്ദേശം. ഇത്തരം പാസ്‌പോർട്ടുകളിൽ വിദേശ സർക്കാരുകൾ ഇനനിമുതൽ വിസയും പ്രവേശനനവും നനിഷേധിക്കുക വരെ ചെയ്‌തേക്കാം. 2001 മുതലാണ് ഇന്ത്യാ ഗവൺമെന്റ് മെഷീൻ റീഡബിൾ പാസ്‌പോർട്ട് നനൽകിത്തുടങ്ങിയത്. അതിനനു ശേഷം നനൽകിത്തുടങ്ങിയ എല്ലാ പാസ്‌പോർട്ടുകളും മെഷീനനിൽ വായിക്കാവുന്നവയും ഐസിഎഒയുടെ നനിർദേശങ്ങൾ പാലിക്കുന്നവയുമാണ്.
നനിങ്ങളുടെ പാസ്‌പോർട്ട് ഇതിൽ ഏതു ഗണത്തിലാണ് വരുന്നതെന്ന് ശ്രദ്ധിച്ചിട്ട് വേണ്ട നനടപടികൾ ഉടൻ സ്വീകരിക്കണമെന്ന് വിദേശ കാര്യ മന്ത്രാലയം നനിർദേശിക്കുന്നു. ഇപ്പോൾ ഇഷ്യൂ ചെയ്യുന്ന പാസ്‌പോർട്ടുകൾ പത്തുവർഷത്തെ കാലാവധിയുള്ളവയാണ്.