- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പാസ്റ്റർ എം.സി ജേക്കബ് നിര്യാതനായി
ന്യൂയോർക്ക്: മാവേലിക്കര, മാവേലി തറയിൽ പാസ്റ്റർ എം.സി. ജേക്കബ് (89) ന്യൂയോർക്കിൽ നിര്യാതനായി. അനേക വർഷങ്ങൾ പുനലൂരിലുള്ള ബഥേൽ ബൈബിൾ കോളജിൽ അദ്ധ്യാപകനായും രജിസ്ട്രാറായും സേവനം അനുഷ്ഠിച്ചതു കൂടാതെ മലയാളം ഡിസ്ട്രിക്ട് സെക്രട്ടറിയായും, അസിസ്റ്റന്റ് സൂപ്രണ്ടായും പ്രവർത്തിച്ചുട്ടുണ്ട്. ഭാര്യ: ലില്ലിക്കുട്ടി കടമ്പനാട് കുരമ്പിൽ കുടുംബാം
ന്യൂയോർക്ക്: മാവേലിക്കര, മാവേലി തറയിൽ പാസ്റ്റർ എം.സി. ജേക്കബ് (89) ന്യൂയോർക്കിൽ നിര്യാതനായി. അനേക വർഷങ്ങൾ പുനലൂരിലുള്ള ബഥേൽ ബൈബിൾ കോളജിൽ അദ്ധ്യാപകനായും രജിസ്ട്രാറായും സേവനം അനുഷ്ഠിച്ചതു കൂടാതെ മലയാളം ഡിസ്ട്രിക്ട് സെക്രട്ടറിയായും, അസിസ്റ്റന്റ് സൂപ്രണ്ടായും പ്രവർത്തിച്ചുട്ടുണ്ട്. ഭാര്യ: ലില്ലിക്കുട്ടി കടമ്പനാട് കുരമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോളി, ചാണ്ടപ്പിള്ള, മാത്യു, ജോയി, ആശ.
പൊതുദർശനം ന്യൂയോർക്കിലുള്ള ഹണ്ടിങ്ടൺ എ.ജി ചർച്ചിൽ 14-വെള്ളിയഴ്ച വൈകിട്ട് 5 മുതൽ 8 വരെ. സംസ്‌കാര ശുശ്രൂഷ ന്യൂയോർക്കിലുള്ള ഹണ്ടിങ്ടൺ എ.ജി ചർച്ചിൽ 15-ന് രാവിലെ 9 മണിക്കും, തുടർന്ന് ഫാമിങ് ഡെയിലിലുള്ള പൈൻലോൺ പാർക്ക് സെമിത്തേരിയിൽ സംസ്‌കാരവും നടത്തും. കൂടുതൽ വിവരങ്ങൾക്ക്: ചാണ്ടപ്പിള്ള (516 313 5186). ലൈവ് സ്ട്രീം: www.ustream.tv/channel/pastormcjacob
Next Story