- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗിൽഗാൽ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ എം ജി ജോൺസൺ ചുമതലയേറ്റു
ഷിക്കാഗോ: ഷിക്കാഗോയിലെ സ്വതന്ത്ര പെന്തക്കോസ്തൽ സഭ ആയ ഗിൽഗാൽ പെന്തക്കോസ്തർ അസംബ്ലിയുടെ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ എം ജി ജോൺസൺ ചുമതലയേറ്റു. സഭാശുശ്രൂഷകൻ പാസ്റ്റർ ബൈജു മാത്യുവും സഹശുശ്രൂഷകന്മാരും നിയോഗ പ്രാർത്ഥന നടത്തി. നല്ലൊരു പ്രഭാഷകനും വേദാധ്യാപകനും മികച്ച സംഘാടകനുമായ പാസറ്റർ ജോൺസൺ ഒമ്പതു വർഷം ന്യൂയോർക്കിലെ ശാലോം അസംബ്ലി ഓഫ് ഗോഡ് സഭയുടെ പാസ്റ്ററായും ഡാളസ് ശാരോൻ ഫെല്ലോഷിപ്പിലെ അദ്ധ്യാപകനായും സേവനമുഷ്ഠിച്ചിട്ടുണ്ട്. പൂനയിലെ യൂണിയൻ ബൈബിൾ സെമിനാരിയിൽ നിന്നും ബിഡിയും ചെന്നൈയിലെ ലൂഥറൻ കോളേജിൽ നിന്നം എംടിഎച്ചും നേടിയിട്ടുണ്ട്. ഇപ്പോൾ ന്യൂയോർക്കിലെ Nyack ക്രിസ്ത്യൻ കോളേജിൽ D.minയ്ക്ക് റിസർച്ച് ചെയ്യുന്നു. ഭാര്യ മിനി, മക്കൾ: വിനീത, ആശിഷ്, അഭിഷേക്.
ഷിക്കാഗോ: ഷിക്കാഗോയിലെ സ്വതന്ത്ര പെന്തക്കോസ്തൽ സഭ ആയ ഗിൽഗാൽ പെന്തക്കോസ്തർ അസംബ്ലിയുടെ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ എം ജി ജോൺസൺ ചുമതലയേറ്റു. സഭാശുശ്രൂഷകൻ പാസ്റ്റർ ബൈജു മാത്യുവും സഹശുശ്രൂഷകന്മാരും നിയോഗ പ്രാർത്ഥന നടത്തി.
നല്ലൊരു പ്രഭാഷകനും വേദാധ്യാപകനും മികച്ച സംഘാടകനുമായ പാസറ്റർ ജോൺസൺ ഒമ്പതു വർഷം ന്യൂയോർക്കിലെ ശാലോം അസംബ്ലി ഓഫ് ഗോഡ് സഭയുടെ പാസ്റ്ററായും ഡാളസ് ശാരോൻ ഫെല്ലോഷിപ്പിലെ അദ്ധ്യാപകനായും സേവനമുഷ്ഠിച്ചിട്ടുണ്ട്. പൂനയിലെ യൂണിയൻ ബൈബിൾ സെമിനാരിയിൽ നിന്നും ബിഡിയും ചെന്നൈയിലെ ലൂഥറൻ കോളേജിൽ നിന്നം എംടിഎച്ചും നേടിയിട്ടുണ്ട്. ഇപ്പോൾ ന്യൂയോർക്കിലെ Nyack ക്രിസ്ത്യൻ കോളേജിൽ D.minയ്ക്ക് റിസർച്ച് ചെയ്യുന്നു. ഭാര്യ മിനി, മക്കൾ: വിനീത, ആശിഷ്, അഭിഷേക്.
Next Story



