ന്യൂയോർക്ക്: സുപ്രസിദ്ധ ഉണർവ് പ്രാസംഗികനും അനുഗ്രഹീത ടിവി പ്രഭാഷകനുമായ പാസ്റ്റർ ടിനു ജോർജ്   സ്റ്റാറ്റൻ ഐലന്റിൽ (2329 Victory Boulevard, Christ Assembly of God Staten Island, Church Auditorium) ജൂൺ നാലിനു ശുശ്രൂഷിക്കുന്നു.

വൈകിട്ട് 7 മണിക്ക് മീറ്റിംഗും നടത്തപ്പെടുന്നതാണ്. രോഗികൾക്കും പ്രത്യേക പ്രാർത്ഥന ആവശ്യമുള്ളവർക്കും പ്രത്യേക ക്രമീകരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഏവർക്കും സ്വാഗതം. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ കുഞ്ഞുമ്മൻ ചാക്കോ (516 996 8870), ബിനു തങ്കച്ചൻ (347 520 1500), പി.കെ. തോമസ് (718 761 4388),