- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പാസ്റ്റർ വി.എ തമ്പി ജൂലൈ 16നും 17നും ഫ്ളോറിഡയിൽ പ്രസംഗിക്കുന്നു
ഫ്‌ളോറിഡ: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റും വേദാദ്ധ്യാപകനും കൺവൻഷൻ പ്രഭാഷകനുമായ പാസ്റ്റർ വി.എ തമ്പി ലേക്ക്‌ലാന്റ് ക്ലബ് ഹൗസ് റോഡിലു ള്ള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭഹാളിൽ പ്രസംഗിക്കുന്നു. ജൂലൈ 16 ശനി, 17 ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.30ന് ക്രമീകരിച്ചിരിക്കുന്ന പ്രത്യേക യോഗത്തിൽ പ്രശസ്ത ഗായകരായ മാത്യൂ ജോൺ, വിനു ജേക്കബ്, ജ്യോതി റോയി എന്നിവരുടെ നേത്ര്യത്വത്തിൽ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. കുടുതൽ വിവരങ്ങൾക്ക്: ബ്രദർ ജോസ് തോമസ്: 863 860 7867, ബ്രദർ ബിനു ലൂക്കോസ്: 408 835 1762

Next Story