- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പത്തനാപുരം അസോസിയേഷൻ പിക്നിക് ഓഗസ്റ്റ് 12ന്
ഡാളസ്: ഡാളസ് ഫോർട്ട് വർത്ത് മേഖലയിലുള്ള പത്തനാപുരം സ്വദേശികളെ ഉൾപ്പെടുത്തി രൂപംകൊണ്ട പത്തനാപുരം അസോസിയേഷന്റെ ഈ വർഷത്തെ പിക്‌നിക്ക് ഓഗസ്റ്റ് 12ന് നടത്തും. രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ സണ്ണി വെയ്ൻ ടൗൺ സെന്റർ പാർക്കിലാണ് പരിപാടി. (336E Tripp Road, Sunnyvale, TX 75184) . വിവിധ കലാപരിപാടികളോടു കൂടി നടത്തുന്ന ഉല്ലാസവേളയിൽ രുചിയേറിയ നാടൻഭക്ഷണവും ബാർബിക്യൂവും ക്രമീകരിച്ചിട്ടുണ്ട്. ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്ന ഈ സൗഹൃദ കൂട്ടായ്മയിലേക്ക് എല്ലാ പത്തനാപുരം സ്വദേശികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി ജോസ് തോമസിനെ ബന്ധപ്പെടുക. 469-867-6184.
ഡാളസ്: ഡാളസ് ഫോർട്ട് വർത്ത് മേഖലയിലുള്ള പത്തനാപുരം സ്വദേശികളെ ഉൾപ്പെടുത്തി രൂപംകൊണ്ട പത്തനാപുരം അസോസിയേഷന്റെ ഈ വർഷത്തെ പിക്‌നിക്ക് ഓഗസ്റ്റ് 12ന് നടത്തും. രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ സണ്ണി വെയ്ൻ ടൗൺ സെന്റർ പാർക്കിലാണ് പരിപാടി. (336E Tripp Road, Sunnyvale, TX 75184) .
വിവിധ കലാപരിപാടികളോടു കൂടി നടത്തുന്ന ഉല്ലാസവേളയിൽ രുചിയേറിയ നാടൻഭക്ഷണവും ബാർബിക്യൂവും ക്രമീകരിച്ചിട്ടുണ്ട്. ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്ന ഈ സൗഹൃദ കൂട്ടായ്മയിലേക്ക് എല്ലാ പത്തനാപുരം സ്വദേശികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി ജോസ് തോമസിനെ ബന്ധപ്പെടുക. 469-867-6184.
Next Story