- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പത്തനാപുരം സംഗമം; വാർഷിക സമ്മേളനം 22 ന്
ഡാലസ് : പത്തനാപുരം സംഗമം ഡാലസിന്റെ 6-ാമത് വാർഷിക സമ്മേളനം ഒക്ടോബർ 22 ന് ഞായറാഴ്ച വൈകിട്ട് 6ന് രുചി പാലസ് റസ്റ്ററന്റിൽ (3128 E Trinity Mills Rd, Carroll ton, Tx-75006) നടത്തും. വിവിധ കലാപരിപാടികളും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും. ഡാലസ് ഫോർട്ട് വർത്തിലുള്ള എല്ലാ പത്തനാപുരം നിവാസികളേയും ഭാരവാഹികൾ സാദരം ക്ഷണിച്ചു കൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് : ജോൺ ഉമ്മൻ : 469 878 5295 ജോസ് തോമസ് : 469 867 6184
ഡാലസ് : പത്തനാപുരം സംഗമം ഡാലസിന്റെ 6-ാമത് വാർഷിക സമ്മേളനം ഒക്ടോബർ 22 ന് ഞായറാഴ്ച വൈകിട്ട് 6ന് രുചി പാലസ് റസ്റ്ററന്റിൽ (3128 E Trinity Mills Rd, Carroll ton, Tx-75006) നടത്തും. വിവിധ കലാപരിപാടികളും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും. ഡാലസ് ഫോർട്ട് വർത്തിലുള്ള എല്ലാ പത്തനാപുരം നിവാസികളേയും ഭാരവാഹികൾ സാദരം ക്ഷണിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
ജോൺ ഉമ്മൻ : 469 878 5295
ജോസ് തോമസ് : 469 867 6184
Next Story