- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെൻസർ ബോർഡിന്റെ കത്തിക്ക് ഇരയായ പാതിരാ കാലത്തിന്റെ ട്രെയിലർ ഇറങ്ങി; ശക്തമായ വേഷത്തോടെ തിരിച്ച് വരാനൊരുങ്ങി മൈഥിലി; ചിത്രം ഫെബ്രുവരി 16 ന് തീയറ്ററുകളിൽ
തിരുവനന്തപുരം: ദേശീയ അവാർഡ് ജേതാവായ പ്രിയനന്ദനന്റെ പുതിയ ചിത്രമായ പാതിരാ കാലത്തിന്റെ ട്രെയിലറെത്തി. നഗ്‌നനായ യുവാവിന്റെ ചിത്രം ഉൾപ്പെട്ട പോസ്റ്റർ നിരോധിച്ചതോടെ, വിവാദത്തിലായ ചിത്രത്തിൽ മൈഥിലിയാണ് നായികയായി എത്തുന്നത്. കാണാതായ അച്ഛനെ തേടി മകൾ നടത്തുന്ന യാത്രയും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.മാവോയിസ്റ്റെന്ന് മുദ്രകുത്തപ്പെട്ട് ഭീകരാന്തരീക്ഷത്തിൽ അകപ്പെടുന്ന ഇവരുടെ കഥയാണ് ചിത്രം പറയുന്നത്. ഈ മാസം പതിനാറിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.കഥയും തിരക്കഥയും പ്രിയനന്ദനൻ തന്നെ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മകൻ അശ്വഘോഷനാണ്.
തിരുവനന്തപുരം: ദേശീയ അവാർഡ് ജേതാവായ പ്രിയനന്ദനന്റെ പുതിയ ചിത്രമായ പാതിരാ കാലത്തിന്റെ ട്രെയിലറെത്തി. നഗ്‌നനായ യുവാവിന്റെ ചിത്രം ഉൾപ്പെട്ട പോസ്റ്റർ നിരോധിച്ചതോടെ, വിവാദത്തിലായ ചിത്രത്തിൽ മൈഥിലിയാണ് നായികയായി എത്തുന്നത്.
കാണാതായ അച്ഛനെ തേടി മകൾ നടത്തുന്ന യാത്രയും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.മാവോയിസ്റ്റെന്ന് മുദ്രകുത്തപ്പെട്ട് ഭീകരാന്തരീക്ഷത്തിൽ അകപ്പെടുന്ന ഇവരുടെ കഥയാണ് ചിത്രം പറയുന്നത്.
ഈ മാസം പതിനാറിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.കഥയും തിരക്കഥയും പ്രിയനന്ദനൻ തന്നെ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മകൻ അശ്വഘോഷനാണ്.
Next Story



