ലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന് മീഡിയസിറ്റി പി. സുകുമാരൻ ട്രസ്റ്റിന്റെ 2018 മികച്ച ഗായകനുള്ള ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. പി. സുകുമാരൻ ട്രസ്റ്റ് ചെയർപേഴ്‌സൺ മല്ലികാ സുകുമാരൻ വി.ജെ.റ്റി. ഹാളിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം സാനിച്ചു. ബഹു: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ചടങ്ങ് ഉത്ഘാടനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എംഎ‍ൽഎ. മാരായ കെ. മുരളീധരൻ, ഒ. രാജഗോപാൽ മുൻ മന്ത്രി വി. സുരേന്ദ്രൻപിള്ള രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംസാരിച്ചു.