- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്‌സസിൽ മലയാളി നിര്യാതനായി; മരണമടഞ്ഞത് ന്യൂമാൻ കോളേജിലെ റിട്ടയർ പ്രൊഫസർ
ടെക്സസിൽ മലയാളി നിര്യാതനായി. ന്യൂമാൻ കോളേജിലെ റിട്ടയർ പ്രോഫസർ പോൾ പെരിഞ്ചേരിയിൽ ആണ് മരിച്ചത്. പരേതന് 83 വയസായിരുന്നു പ്രായം. ഫസ്നോ ടെക്സസിൽ ആയിരുന്നു മരണം. ഇദ്ദേഹം മാറികയിൽ ജനിച്ചു തൊടുപുഴ ന്യൂമാൻ കോളേജിൽ ജോലി ചെയ്തു റിട്ടയർ ആയ ശേഷം കുടുംബ സമേതം യൂഎസ് ലേക്കു താമസം മാറ്റുകയായിരുന്നു.പെണ്ണമ്മാണ് ഭാര്യ. പിങ്കി ,പ്രിൻസി , ജോൺ പോൾ എന്നിവരാണ് മക്കൾ. മരണാനന്തര പ്രാർത്തന ചടങ്ങുകൾ 9/ 16 അടക്കം സാറ്റർഡേ 9/ 17 ന് ഫോറസ്റ്റ് പാർക്ക് ഹ്യൂസ്റ്റൺ ടെക്സാസ്, സിമിത്തേരിയിൽ .കൂടുതൽ വിവരങ്ങൾക്ക് 832 423 6797 ൽ വിളിക്കുക.
ടെക്സസിൽ മലയാളി നിര്യാതനായി. ന്യൂമാൻ കോളേജിലെ റിട്ടയർ പ്രോഫസർ പോൾ പെരിഞ്ചേരിയിൽ ആണ് മരിച്ചത്. പരേതന് 83 വയസായിരുന്നു പ്രായം. ഫസ്നോ ടെക്സസിൽ ആയിരുന്നു മരണം.
ഇദ്ദേഹം മാറികയിൽ ജനിച്ചു തൊടുപുഴ ന്യൂമാൻ കോളേജിൽ ജോലി ചെയ്തു റിട്ടയർ ആയ ശേഷം കുടുംബ സമേതം യൂഎസ് ലേക്കു താമസം മാറ്റുകയായിരുന്നു.പെണ്ണമ്മാണ് ഭാര്യ.
പിങ്കി ,പ്രിൻസി , ജോൺ പോൾ എന്നിവരാണ് മക്കൾ. മരണാനന്തര പ്രാർത്തന ചടങ്ങുകൾ 9/ 16 അടക്കം സാറ്റർഡേ 9/ 17 ന് ഫോറസ്റ്റ് പാർക്ക് ഹ്യൂസ്റ്റൺ ടെക്സാസ്, സിമിത്തേരിയിൽ .കൂടുതൽ വിവരങ്ങൾക്ക് 832 423 6797 ൽ വിളിക്കുക.
Next Story